CAB

പൗരത്വഭേദഗതി: നടപ്പിലാക്കാണമെങ്കില്‍ ഞങ്ങളുടെ ജഡത്തിനു മീതെ കടന്നുകൊണ്ടുമാത്രമേ സാധിക്കു

പൗരത്വ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ പ്രശംസിച്ചും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.രാജ്യത്തുടനീളം സഞ്ചരിച്ച്....

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കരിനിയമവുമായി ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കരിനിയമവുമായി ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍. നാളെ മുതല്‍ ദില്ലി എന്‍എസ്എയ്ക്ക് കീഴിലാക്കിക്കൊണ്ടാണ്....

ദേശീയഗാനത്തെ പ്രതിഷേധഗാനമാക്കുക; യുവജനങ്ങള്‍ തെരുവിലിറങ്ങുന്നത് പ്രതീക്ഷയേകുന്നു : ടി എം കൃഷ്ണ

കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധഗാനമായി ദേശീയഗാനത്തെ മാറ്റണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ. പൗരത്വ ഭേദഗതി നിയമമടക്കമുള്ളവക്കെതിരെ പൊരുതുന്നവര്‍ ജനഗണമന ആലപിച്ച്....

മുസ്ലിം വിദ്യാര്‍ഥിനികള്‍ പാകിസ്ഥാനിലേക്ക് പോകണം: വിവാദ പരാമര്‍ശവുമായി കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍

മുസ്ലിം വിദ്യാര്‍ഥിനികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഉപദേശം നല്‍കിയ അധ്യാപകനെതിരെ പ്രതിഷേധം. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനെതിരെയാണ്....

നിയമ പോരാട്ടത്തിലും വഴികാട്ടി കേരളം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം മറ്റൊരു സമരമുഖംകൂടി തുറക്കുകയാണ്. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തെ നേരിടാന്‍ ഭരണഘടനതന്നെ തുറന്നുതന്നിട്ടുള്ള വഴി സര്‍ക്കാര്‍....

ജാമ്യാപേക്ഷയെ ഇങ്ങനെ എതിര്‍ക്കാന്‍ ഡല്‍ഹി ജമാ മസ്ജിദ് പാകിസ്ഥാനാണോ? രൂക്ഷ വിമര്‍ശനവുമായി കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെപേരിലുള്ള പൊലീസ് നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡല്‍ഹി കോടതി. ഡല്‍ഹി ജമാ മസ്ജിദില്‍ പ്രതിഷേധിക്കുന്നതില്‍....

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്‍ഫോസിസ് സിഇഒ ആകണം: സത്യ നടെല്ല

പൗരത്വ നിയമത്തെ മോശമെന്നും സങ്കടകരമെന്നും വിശേഷിപ്പിച്ച് മൈക്രോസോഫ്റ്റ് സിഇഒയും അമേരിക്കയില്‍ കുടിയേറിയ ഇന്ത്യാക്കാരനുമായ സത്യ നടെല്ല. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്ത്യയില്‍....

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24 മണിക്കൂർ രാജ്ഭവൻ ധർണ്ണ സമാപിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24  മണിക്കൂർ രാജ്ഭവൻ ധർണ്ണ സമാപിച്ചു. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ്....

കേരളത്തിന് പിന്നാലെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും

കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും. ഈ മാസം അവസാനം പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി. പൗരത്വ ഭേദഗതി....

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എല്‍ഡിഎഫ്. പൗരത്വഭേഭഗതി നിയമം അടക്കമുളള ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ് .....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

മതവിവേചനത്തിന് വഴിവെക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അഭിഭാഷകന്‍ അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹാജരാകുന്നത്. പൗരത്വ....

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; പ്രതിഷേധമറിയിച്ച് അമല പോള്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി അമല പോള്‍. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍....

പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്‌ത പ്രക്ഷോഭം; സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളം

മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിന്‍റെ സംയുക്‌ത പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. ഭരണ – പ്രതിപക്ഷ....

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോട്; അല്ലാതെ ആര്‍എസ്എസിനെ പോലുള്ളവര്‍ സൃഷ്ടിക്കുന്ന അജണ്ടകളോടല്ല;ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ട് നിര്‍മിച്ച ഭരണഘടനയെ തകര്‍ക്കാന്‍....

ജാമിയക്ക് പിന്തുണയുമായി ‍വിദ്യാര്‍ത്ഥികള്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് വന്‍ പ്രതിഷേധം

ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ദില്ലി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച്....

പൗരത്വ രജിസ്റ്റർ തയ്യാറാക്കാന്‍ കേരളം തയ്യാറല്ല; കേന്ദ്രത്തിന്‍റെ ഡിറ്റക്ഷൻ ക്യാമ്പുകളില്‍ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ല; മന്ത്രി തോമസ്‌ ഐസക്‌

പൗരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടത് സംസ്ഥാനമാണ്‌, കേരളം അതിന് തയ്യാറല്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌. പൗരത്വ ബിൽ നടപ്പാക്കേണ്ടത്‌....

ജാമിയ മില്ലിയ അതിക്രമം; ഡല്‍ഹി, ജെഎന്‍യു സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികല്‍ ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിക്കുന്നു

ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ഹെഡ് കോര്‍ട്ടേഴ്‌സ് ഉപരോധിക്കുന്നു. ഡല്‍ഹി, ജെഎന്‍യു....

പൗരത്വ നിയമഭേദഗതി;പ്രതിഷേധം ശക്തം; പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു

പൗരത്വ നിയമഭേദഗതിയെത്തുടർന്ന് പ്രതിഷേധം ശക്തമായ പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ്....

പൗരത്വ ഭേദഗതി നിയമം: രാജ്യാന്തരതലത്തിലും കടുത്ത പ്രതിഷേധം; ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മുഖം നഷ്ടമായി ഇന്ത്യ

മാതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന നിയമനിര്‍മാണത്തിലൂടെ ലോകരാഷ്ട്രങ്ങൾക്കു മുന്നില്‍ മതനിരപേക്ഷമുഖം നഷ്ടപ്പെട്ട് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, രാജ്യാന്തരതലത്തിലും ഇന്ത്യക്കെതിരെ....

പൗരത്വ ഭേദഗതി നിയമം: അസം ആളി കത്തുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ അസം കത്തിയാളുന്നു. സൈന്യത്തെയിറക്കി റൂട്ട് മാര്‍ച്ച് നടത്തിയിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.അസമിലും ത്രിപുരയിലും അയല്‍....

ഇന്ത്യ “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട”മായി മാറുന്നു; പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗം; കോടിയേരി ബാലകൃഷ്‌ണൻ

ഇന്ത്യ വളരെപ്പെട്ടെന്ന് ഒരു “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട”മായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം....

ത്രിപുരയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അറിയാന്‍

കമ്യൂണിസത്തിന് തിരിച്ചടി നേരിട്ടാല്‍ എന്ത് സംഭവിക്കും? ഏറ്റവും അവസാനത്തെ ഉദാഹരണം വടക്ക് കി‍ഴക്കന്‍ സംസ്ഥാനമായ ത്രിപുരയാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന....

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഇന്ന് സിപിഐഎം പ്രതിഷേധ മാര്‍ച്ച്‌

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ തുല്യതയെയും....

പൗരത്വ ഭേദഗതി ബില്‍ മത ബഹുസ്വരതയ്ക്ക് എതിര്; ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ്....

Page 2 of 3 1 2 3