Cabinet Decision – Kairali News | Kairali News Live l Latest Malayalam News
പരാജയം സമ്മതിച്ച് മോദി സര്‍ക്കാരിന്റെ പുനഃസംഘടന; അടിപതറി പ്രമുഖര്‍

ഇതുവരെ അനുവദിച്ച പാക്കേജുകള്‍ ഫലംകണ്ടില്ല; കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിച്ച് കേന്ദ്രമന്ത്രിസഭ

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇതുവരെ അനുവദിച്ച പാക്കേജുകള്‍ ഫലം കാണഞ്ഞതോടെ 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിച്ച് കേന്ദ്രമന്ത്രിസഭാ യോഗം. ഫാര്‍മേഴ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് ആത്മനിര്‍ദര്‍ ഭാരതത്തിന് ...

ഒക്ടോബര്‍ രണ്ടിനകം മുഴുവന്‍ വില്ലേജ് ഓഫീസ് സേവനങ്ങളും ഓണ്‍ലൈന്‍; അഞ്ചു വര്‍ഷത്തിനകം എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട്: മുഖ്യമന്ത്രി

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തില്‍ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള പോളിടെക്നിക് കോളേജുകളിലെ ...

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കി ; മുഖ്യമന്ത്രി

മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണം: മുഖ്യമന്ത്രി

കൊവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് സര്‍ക്കാരിന്‍റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചു. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നല്‍കണമെന്നും ...

ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

എസ്.ഐ.യു.സി. ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തും

എസ്.ഐ.യു.സി. ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള അഡ്മിഷന്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പില്‍ ...

ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

സ്വപ്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നിര്‍ണായക തീരുമാനങ്ങ‍ള‍ുമായി മന്ത്രിസഭായോഗം

സ്വപ്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നിര്‍ണായക തീരുമാനങ്ങ‍ള‍ുമായി മന്ത്രിസഭായോഗം. തദ്ദേശീയമായി വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നതിന് തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ ...

നിയമസഭാ സമ്മേളനം വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇന്നത്തെ മന്ത്രി സഭാ തീരുമാനങ്ങള്‍

നെടുങ്കണ്ടം കസ്റ്റഡി മരണം : അന്വേഷണ കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ചു ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ...

മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് വ്യാപനം; 93 മരണം

കൊവിഡ് വ്യാപനം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തും; കൂടുതല്‍ നിയമനം നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിനായി കൂടുതല്‍ നിയമനം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം ...

വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി; വിവിധ ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റം

വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി; വിവിധ ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റം

സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര - വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ...

മരട് ഫ്ലാറ്റ്: നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും

മരട് ഫ്ലാറ്റ്: നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഭോക്താക്കളെ കബളിപ്പിച്ച് ഫ്ളാറ്റ് നിര്‍മ്മിച്ച ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ എതിരെ കേസ് എടുക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. നാല് ഫ്ളാറ്റ് നിര്‍മ്മാതക്കള്‍ക്കെതിരെ ക്രിമിനല്‍കുറ്റത്തിന് കേസ് ...

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം

പ്രൊഫ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. വിദഗ്ധ സമിതി ശുപാര്‍ശകള്‍ ഘട്ടംഘട്ടമായി നടപ്പാക്കും.അതേസമയം ...

സപ്ലൈകോയില്‍ 313 തസ്തികകള്‍ സൃഷ്ടിക്കും; എ ആര്‍ അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമിക്കാന്‍  മന്ത്രിസഭ തീരുമാനം

ക്ഷേത്ര പ്രവേശന വിളംബര ദിനം വിപുലമായി ആചരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

1936 നവംബർ 12നാണ് ക്ഷേത്രപ്രവേശന വിളംബരം ചിത്തിര തിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ചത്

ഫ്ളാറ്റ് ലോബിക്കു മുന്നില്‍ വിനീത ദാസരായി സര്‍ക്കാര്‍; വന്‍കിട നിര്‍മാണങ്ങള്‍ക്ക് കേന്ദ്രചട്ടം ബാധകമാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം; നടപടി ജേക്കബ്ബ് തോമസിന്റെ റിപ്പോര്‍ട്ടിനെ പുച്ഛിച്ചു തള്ളി

വന്‍കിട ഫ്ളാറ്റുകളുടെ നിര്‍മാണങ്ങള്‍ക്കുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലാണ് ഇളവു നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

Latest Updates

Advertising

Don't Miss