cabinet – Page 2 – Kairali News | Kairali News Live
ലോക്ഡൗണ്‍; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം; ഇളവുകള്‍ അനുവദിക്കുക തിങ്കളാഴ്ചയ്ക്ക് ശേഷമെന്ന് മന്ത്രിസഭായോഗം

ലോക്ഡൗണ്‍; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം; ഇളവുകള്‍ അനുവദിക്കുക തിങ്കളാഴ്ചയ്ക്ക് ശേഷമെന്ന് മന്ത്രിസഭായോഗം

ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഈ മാസം 20 വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും തിങ്കളാഴ്ചയ്ക്ക് ...

കൂറുമാറിയവര്‍ക്ക്  മന്ത്രി സ്ഥാനം;   ഗോവയിൽ ബിജെപി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും

കൂറുമാറിയവര്‍ക്ക് മന്ത്രി സ്ഥാനം; ഗോവയിൽ ബിജെപി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും

ഗോവയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ മിഷേൽ ലോബോ അറിയിച്ചു. ...

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി; നോട്ടുനിരോധനകാലത്ത് ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം

ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി; വിജെ മാത്യു മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനാകും; മന്ത്രിസഭാ തീരുമാനങ്ങള്‍

റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം ഭരണം, കൃഷി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും സമിതിയിൽ അംഗങ്ങള്‍

ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം

അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനായി നിയമഭേദഗതി

കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനഃരുദ്ധാരണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരും

പകര്‍ച്ചപ്പനിയെ നേരിടാന്‍ പിണറായി സര്‍ക്കാരിന്റെ പ്രത്യേക തീരുമാനങ്ങള്‍

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുളള സര്‍ക്കാര്‍ സഹായം വര്‍ദ്ദിപ്പിക്കും

ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമ്പോള്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്നവരെ സംരക്ഷിച്ചുകൊണ്ടാകണം

ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം
ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം

നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കും; മന്ത്രിസഭാ തീരുമാനം എസ്.എം വിജയാനന്ദ് വിരമിക്കുന്ന സാഹചര്യത്തിൽ

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ്.എം വിജയാനനന്ദ് ഈമാസം വിരമിക്കുന്ന സാഹചര്യത്തിലാണ് നളിനി നെറ്റോയുടെ നിയമനം. ...

ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി ദീർഘിപ്പിച്ചു; മന്ത്രിസഭാ തീരുമാനം മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ; കള്ളുഷാപ്പുകളുടെ ലൈസൻസികൾക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി മൂന്നുമാസത്തേക്ക് ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ലൈസൻസ് കാലാവധി ദീർഘിപ്പിച്ചു നൽകാൻ തീരുമാനിച്ചത്. ...

സന്തോഷ് മാധവന് കടുംവെട്ട് മന്ത്രിസഭായോഗത്തില്‍ സര്‍ക്കാരിന്റെ പാദസേവ; നെല്‍പാടങ്ങള്‍ നികത്തി 118 ഏക്കറില്‍ ഐടി പാര്‍ക്ക് പണിയാന്‍ അനുമതി; അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളിയ പദ്ധതിക്ക്

തൃശൂര്‍: സര്‍ക്കാരിന്റെ കടുംവെട്ട് മന്ത്രിസഭായോഗത്തില്‍ വിവാദ സ്വാമി സന്തോഷ് മാധവന് 90 ശതമാനം നെല്‍പാടങ്ങള്‍ ഉള്‍പ്പെട്ട മിച്ചഭൂമി പതിച്ചു നല്‍കി. സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആഎംഇസെഡ് ഇക്കോ ...

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയുണ്ടാകില്ലെന്നു മുഖ്യമന്ത്രി; സരിതയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കും

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന യുഡിഎഫിന്റെ ശിപാര്‍ശ ഗൗരവമായി അന്വേഷിക്കുമെന്നും ...

ദേശീയ സ്‌കൂള്‍ മീറ്റിന് കേരളം വേദിയാകില്ല; നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും; തീരുമാനം മന്ത്രിഭാ യോഗത്തില്‍

ദേശീയ സ്‌കൂള്‍ മീറ്റ് നടത്തിപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ഒന്നുമില്ലാതെ; ആകെയുള്ളത് വാക്കാലുള്ള പരാതി മാത്രം; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ജേക്കബ്ബ് തോമസിനോട് വിശദീകരണം തേടും

ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊൡയുന്നു. ജേക്കബ്ബ് തോമസിനെതിരെ യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് വ്യക്തമാക്കിയത്.

ലൈറ്റ് മെട്രോയില്‍ സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു; ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്‍സിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല; തെളിവായി കാബിനറ്റ് നോട്ട്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം.

തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മാറ്റി; ഗതാഗത കമ്മീഷണറാക്കി; അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ലോകായുക്ത

സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനെ വിമര്‍ശിച്ചിട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി. തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം.

ലൈറ്റ് മെട്രോ വേണമെന്നുതന്നെ സര്‍ക്കാര്‍ നിലപാട്; ഇ ശ്രീധരനുമായി നാളെ ചര്‍ച്ച; സ്മാര്‍ട്‌സിറ്റി സംരംഭക പങ്കാളികള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്

ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് അവ്യക്തതയില്ലെന്നും കൊച്ചി മെട്രോ മാതൃകയില്‍തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്കുതന്നെ; ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു;

വിഴിഞ്ഞം തുറമുഖ നിര്‍മാണക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അദാനി പോര്‍ട്‌സിന് നിര്‍മാണച്ചുമതല നല്‍കാനുള്ള ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ...

വിഴിഞ്ഞം കരാര്‍ അദാനിക്ക് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്ന്

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്നുണ്ടാകും. എന്നാല്‍, ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാവില്ല. കരാര്‍ അദാനിക്ക് കൈമാറാനുള്ള ശുപാര്‍ശ ...

Page 2 of 2 1 2

Latest Updates

Don't Miss