cabinet

തെരഞ്ഞെടുപ്പ്‌ ജോലിക്കിടെ മരണവും, അംഗവൈകല്യവും സംഭവിച്ചവർക്ക്‌ സഹായം നൽകും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തെരഞ്ഞെടുപ്പു ജോലികൾ നിർവ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നവർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച....

റെയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനായി ത്രികക്ഷി കരാര്‍ ഒപ്പിടാൻ മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാനത്തെ റെയിൽ മേൽപ്പാല നിർമ്മാണത്തിനായി ത്രികക്ഷി കരാർ ഒപ്പിടാൻ മന്ത്രിസഭാ യോഗ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയിൽവേ....

റെയില്‍ മേല്‍പ്പാലം നിര്‍മ്മാണം – ത്രികക്ഷി കരാര്‍ ഒപ്പിടും

കേരളത്തിലെ റെയില്‍ മേല്‍പ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ....

രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന നാളെ; നിര്‍ണായക പിസിസി യോഗം രാവിലെ

രാജസ്ഥാന്‍ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. നാളെ പിസിസി യോഗം ചേരും. പുതിയ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിൽ....

സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം

സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.....

കരുതല്‍ തുടരുന്നു; മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദുരന്തത്തിൽ മരിച്ചവരുടെ കുടംബത്തിന് 5 ലക്ഷവും പുറന്പോക്ക് ഭൂമിയിൽ താമസിച്ച്....

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടയുന്നവര്‍ക്ക് ധനസഹായം

കൊവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട....

കിന്‍ഫ്ര പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാത്ത ഭൂമി ഏറ്റെടുക്കും

കിൻഫ്ര പാലക്കാട് ജില്ലയിൽ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കർ ഭൂമി തിരികെ....

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകനയോഗം ഇന്ന് ചേരും. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം....

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍ അനുവദിച്ചു

സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ 7 ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ....

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ....

പുനഃസംഘടനക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു; അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ കൂടി ചുമതല

പുനഃസംഘടനക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ കൂടി ചുമതല.....

തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോ.....

സ്വപ്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നിര്‍ണായക തീരുമാനങ്ങ‍ള‍ുമായി മന്ത്രിസഭായോഗം

സ്വപ്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നിര്‍ണായക തീരുമാനങ്ങ‍ള‍ുമായി മന്ത്രിസഭായോഗം. തദ്ദേശീയമായി വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നതിന് തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍....

ചരിത്രം കുറിച്ച് രണ്ടാം തവണയും അധികാരത്തിലേറി പിണറായി സര്‍ക്കാര്‍; ഇത് അഭിമാന നിമിഷം

ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ച് പിണറായി സര്‍ക്കാര്‍. രണ്ടാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്....

സംസ്ഥാനത്തിന്റെ ആരോഗ്യം ഇനി വീണയുടെ കൈകളിൽ ഭദ്രം

രണ്ടാം തവണയും നിയമസഭയിലേയ്ക്ക് വീണാ ജോർജ് എത്തുമ്പോൾ ഇത്തവണ ഉത്തരവാദിത്വം കൂടുതലാണ്.ആരോ​ഗ്യമന്ത്രിയെന്ന വലിയൊരു ചുമതലയാണ് വീണാ ജോർജിനുള്ളത്.ആറൻമുളയിൽ നടപ്പിലാക്കിയ വിവിധ....

മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഒരൊറ്റ സാമുദായിക സംഘടനകളും പ്രാതിനിധ്യം....

പു​തു​മു​ഖ​ങ്ങ​ൾ നി​റ​ഞ്ഞ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളുമായി വി.​ഡി.സ​തീ​ശ​ൻ

ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. ഫെയ്സ്ബുക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​തീ​ശ​ൻ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്. പു​തു​മു​ഖ​ങ്ങ​ൾ നി​റ​ഞ്ഞ,....

തൃശൂർ നഗരസഭാ കൗൺസിലറായി. പിന്നെ മേയറായി.ഇപ്പോൾ മന്ത്രിപദത്തിലേക്കും : ആർ ബിന്ദു

ഇരിങ്ങാലക്കുടയിൽ നിന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദു വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ്....

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണ്: മന്ത്രി എകെ ബാലന്‍

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എകെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ....

Page 3 of 5 1 2 3 4 5
milkymist
bhima-jewel