Heavy Rain : കനത്ത മഴക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസം റെഡ് അലർട്ട്; കൺട്രോൾ റൂമുകൾ സജ്ജം
കനത്ത മഴയ്ക്കു ( Heavy Rain ) സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് ( ...