ഡോ. എം നാസര്‍ കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലര്‍
കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലറായി ഡോ. എം നാസറിനെ നിയമിച്ചു. സർവ്വകലാശാല സുവോളജി പഠന വിഭാഗം പ്രൊഫസറും റിസർച്ച് ഡയറക്ടറേറ്റ് ഡയറക്ടറുമാണ് നാസർ. സുവോളജി ...
കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലറായി ഡോ. എം നാസറിനെ നിയമിച്ചു. സർവ്വകലാശാല സുവോളജി പഠന വിഭാഗം പ്രൊഫസറും റിസർച്ച് ഡയറക്ടറേറ്റ് ഡയറക്ടറുമാണ് നാസർ. സുവോളജി ...
തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ മുൻ നേതാവിന് മാർക്ക് ദാനം നൽകി എന്ന വസ്തുത വിരുദ്ധമായ പ്രചരണമാണ് ചില കൂലിയെഴുത്തുകാരും വലതു പക്ഷ ...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 17 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സമിതിയുടെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഉന്നത അന്വേഷണം വേണമെന്ന് ...
കാലിക്കറ്റ് സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ച അധ്യാപികർക്കെതിരെ നടപടി. അന്വേഷണം കഴിയും വരെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വി സി യുടെ നിർദ്ദേശം. ബോട്ടണി വിഭാഗം ...
തേഞ്ഞിപ്പാലം: ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ച അധ്യാപികയുടെ നടപടിക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗത്തിലെ അധ്യാപികക്കെതിരെ ഗവേഷക വിദ്യാര്‍ത്ഥികള്‍ പരാതി ...
കാലിക്കറ്റ് സര്‍വകലാശാല ക്യാംപസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 'വിധിയെഴുതുക വര്‍ഗ്ഗീയതക്കും മത തീവ്രവാദത്തിനുമെതിരെ' എന്ന മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട എസ് എഫ് ഐക്ക് തിളക്കമാര്‍ന്ന വിജയം. എം എസ് ...
എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ചരിത്രകാരനും കലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ കെ എൻ കുറുപ്പിന് സ്നേഹാദരമൊരുക്കി സുഹൃത്തുക്കളും ശിഷ്യരും. കെ എ കേരളീയൻ ...
കാലിക്കറ്റ് , എം.ജി സർവകലാശാലകൾക്ക് കീഴിലെ കോളേജുകളിൽ പുതിയ കോഴ്സുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ 37 കോളേജുകൾക്കും,എം ജിക്ക് കീഴിലെ 32 ...
തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടില്‍ പത്ത് സീറ്റുംനേടി എല്‍ഡിഎഫിന് മിന്നുംവിജയം. മുസ്ലിംലീഗിന് രണ്ട് സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരും ജയിച്ചില്ല. പ്രൊഫ. എം ...
എസ്.എഫ്.ഐ നേതൃത്വം നല്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് നമ്മുടെ സമൂഹത്തിന് മാതൃകയായി ഒരുചുവടുമുന്‍പേ സഞ്ചരിക്കുകയാണ്.
ഗവ.വിമന്‍സ് കോളേജ് മലപ്പുറം,തിരൂര്‍ ജെ എം കോളേജ്,തിരൂര്‍കാട് നസ്ര കോളേജ് എന്നി കോളേജുകള്‍ യുഡിഎസ്എഫിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തു
ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഇഗ്വാനയെ പ്രദര്‍ശിപ്പിച്ചത്
വിദ്യാർഥികൾ സമരങ്ങൾക്കിറങ്ങിയിരുന്നെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല.
ഗോര്‍ണിക്ക 2018 ഫെബ്രുവരി 3 മുതല്‍ 7 വരെ
ഗവര്‍ണര്‍ പി സദാശിവമാണ് ഇരുവരെയും ആദരിച്ചത്
കനത്ത പരാജയം ഏറ്റുവാങ്ങിയത് വലിയ തിരിച്ചടിയുണ്ടാക്കി.
കലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ബിരുദ/പിജി പ്രവേശനം
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2000 അപേക്ഷകരുടെ കുറവാണ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണം എസ്എഫ്ഐ തിരിച്ചുപിടിച്ചു. മൂന്നു വർഷത്തിനു ശേഷമാണ് ഉജ്ജ്വല വിജയത്തിലൂടെ എസ്എഫ്ഐ ഭരണം തിരിച്ചുപിടിച്ചത്. അഞ്ചു ജനറൽ സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾക്കാണ് വിജയം. ...
വിസി വിളിച്ചു ചേര്‍ത്ത ഡിപ്പാര്‍ട്ട്മെന്റ് മേധാവിമാരുടെ യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമൂഹിക വിരുദ്ധരുടെ ഉപദ്രവം നേരിടുന്നതില്‍ നടപടി ആവശ്യപ്പെട്ടു പരാതി നല്കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സെനറ്റിന്റെ പ്രമേയം സ്റ്റാറ്റിയൂട്ട് വിരുദ്ധമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ...
ക്യാമ്പസില്‍ അതിക്രമം നടക്കുന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
അവസാന ആശ്രയമെന്ന നിലയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരാതി അയച്ചിരിക്കുന്നത്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US