Calicut

കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പുറകോട്ട് പോകുന്നവരല്ല ഞങ്ങൾ: പി എ മുഹമ്മദ് റിയാസ്

യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ഒരു പ്രത്യേക വിഭാ​ഗത്തിനെ മാത്രം....

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് എം വി മനോജ് അന്തരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് എം വി മനോജ് (അസിസ്റ്റന്റ് രജിസ്ട്രാർ, ജി എ ബ്രാഞ്ച് )....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച സംഭവം; മരിച്ച യുവതിയുടെ പോസ്റ്റ്മോ‍‍ർട്ടം ഇന്ന്

കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിക്കാനിടയായ സംഭവത്തിൽ മരിച്ച യുവതിയുടെ പോസ്റ്റ്മോ‍‍ർട്ടം ഇന്ന് നടക്കും. പൊള്ളലേറ്റ ഭർത്താവ് റിജിൻ....

കോഴിക്കോട് ഡി.സി.സി സ്ഥാനത്തിനായുള്ള വടംവലി തുടരുന്നു

കോഴിക്കോട് ഡി.സി.സി പ്രസിഡൻ്റ്  സ്ഥാനത്തെ ചൊല്പി കോഴിക്കോട് കോൺഗ്രസിൽ വടംവലി തുടരുന്നു. കെപിസി സി ജനറൽ സെക്രട്ടറി പിഎം നിയാസിൻ്റെ....

ശുചീകരണ യജ്ഞം! മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു. അഗസ്ത്യാമൂഴി  മുതൽ മുക്കം പാലം....

കോഴിക്കോട് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് ഹോട്ടൽ ജീവനക്കാർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു

കോഴിക്കോട് ചാലിക്കരയിൽ ഭക്ഷണം വാങ്ങാനെത്തിയ യുവാവിനെ ഹോട്ടൽ ഉടമയും ജീവനക്കാരും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.  നരയംകുളം സ്വദേശി ബിജുവിനാണ് മർദ്ദനമേറ്റത്.....

സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

സീനിയർ ജേണലിസ്റ്റ്സ് ഫോറം – കേരളയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് സീനിയർ ജേണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് സന്ദീപ്....

മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക്; കോഴിക്കോട് വിഡി സതീശനായി പ്രകടനം നടത്താൻ പ്രവർത്തകർ

മുഖ്യമന്ത്രിപ്പോര് കോൺ​ഗ്രസിൽ അതിരൂക്ഷമായി തന്നെ തുടരുകയാണ്. തെരഞ്ഞെടുപ്പിന് മുന്നേ സൈബർ ഇടങ്ങളിലും ഫ്ലെക്സ് ബോർഡിലും ഒതുങ്ങിയ മുഖ്യമന്ത്രിപ്പോര് ഇപ്പോൾ തെരുവിലേക്കും....

ആഗ്‌നേയ് എത്തി; കൂടൊരുക്കി കോഴിക്കോട്ടെ അമ്മത്തൊട്ടിൽ

സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് അവരെ സമൂഹത്തിൻ്റെ മൂഖ്യധാരയിൽ എത്തിക്കാൻ, കഴിഞ്ഞ ആഗസ്റ്റിൽ കോഴിക്കോട് ബിച്ച് ആശുപത്രിക്ക് സമീപം....

കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; പതിനഞ്ചുകാരന് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടമുണ്ടായി പതിനഞ്ചുകാരൻ മരിച്ചു. കൊരിയങ്ങാട് തെരു ഇടക്കോടൻ വീട്ടിൽ അദ്വൈത് ഇ കെ യ്ക്കാണ്....

പതിവ് പോലെ കോഴിക്കോട്ടുകാർക്ക് വിഷുക്കണി ഒരുക്കി മലപ്പുറത്തെ യുവാക്കൾ

വിഷു ദിനത്തിൽ കോഴിക്കോട്ടുകാർക്ക് കണി ഒരുക്കുന്നത് മലപ്പുറം ജില്ലയിലെ വാഴക്കാട് സി പള്ളിയാളി എന്ന ഗ്രാമത്തിലെ ഒരു സംഘം യുവാക്കൾ....

കോൺ​ഗ്രസ് സീറ്റ് തർക്കം; നരിപ്പറ്റയിൽ റിബൽ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കാണംകണ്ടി റഹിം ഹാജി

പാർട്ടി ഭാഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ നരിപ്പറ്റയിൽ കോൺഗ്രസ് മണ്ഡലത്തിൽ സംഘർഷം. മുൻ കാവിലുംപാറ മൈനോറിറ്റി കോൺഗ്രസ്....

ഈങ്ങാപ്പുഴ ഇസ്ലാഹി സെൻ്റർ പള്ളിയിൽ മോഷണം

കോഴിക്കോട് ഈങ്ങാപ്പുഴ ഇസ്ലാഹി സെൻ്റർ പള്ളിയിൽ മോഷണം. വിശ്വാസികൾ പണം നിക്ഷേപിക്കുന്ന പെട്ടി തുറന്നാണ് കവർച്ച നടത്തിയത്.മോഷ്ടാവിൻ്റെ ദൃശ്യം പള്ളിയിൽ....

വലിയങ്ങാടി കെട്ടിടദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം നൽകാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ശുപാർശ

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം അനുവദിക്കണമെന്ന് സർക്കാരിനോട്....

പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കവർച്ച; രണ്ടു പേർ അറസ്റ്റിൽ

അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടു പേർ പയ്യോളിയിൽ പിടിയിൽ. കൊയിലാണ്ടിയ്ക്കും പയ്യോളിയ്ക്കും ഇടയിൽ ദേശീയപാതയ്ക്കരികിലെ....

17 വയസുകാരിയ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്∙ ഹോട്ടലിൽ നിന്നു പരിചയപ്പെട്ട 17 കാരിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ കണ്ണൂർ സ്വദേശി തലശ്ശേരി അയ്യൻകുന്ന്....

കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു. പൊലീസ് സ്റ്റേഷന് മുൻപിൽ വെച്ചായിരുന്നു എസ് ഐക്ക് കുത്തേറ്റത്. പ്രതിയായ....

നിപയെ അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തകൻ ടിറ്റോയെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

നിപ രോഗിയെ പരിചരിപ്പിക്കുന്നതിലൂടെ ഉണ്ടായ അണുബാധയും നിപയുടെ അത്യപൂര്‍വമായ സങ്കീര്‍ണതയായ ഡിലൈഡ് എന്‍സഫലിറ്റിസ് എന്ന അവസ്ഥയെയും അതിജീവിച്ച ടിറ്റോയെയും മാതാപിതാക്കളെയും....

പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട് പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ....

ഭിന്നശേഷി അവകാശ സംരക്ഷണത്തിനായി ഒരുക്കിയ കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി

ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഒരുക്കിയ കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. സാമൂഹിക സന്നദ്ധ സംഘടനയായ തണലും....

യുവാവ് ജീവനൊടുക്കിയ സംഭവം; കണ്ടൻ്റ് റീച്ചിന് വേണ്ടിയെന്ന് കുടുംബവും സുഹൃത്തുക്കളും, വിശദീകരണവുമായി യുവതിയും

ബസിൽ അതിക്രമം കാണിച്ചെന്ന പേരിൽ സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുടുംബം. വസ്തുത....

കുറ്റ്യാടിയിൽ തെരുവ് നായ വിളയാട്ടം; കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു

കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയടെ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു. പരുക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ....

കോഴിക്കോട് വെള്ളയിൽ ഭിന്നശേഷിക്കാരന് മർദ്ദനം ; ട്രെയിനിങ് സെന്റർ പരിശീലകനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് വെള്ളയിൽ മോഷണക്കുറ്റമാരോപിച്ച് ഭിന്നശേഷിക്കാരന് മർദ്ദനം. ശരീരമാസകലം പരുക്കേറ്റ യുവാവിനെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്വകാര്യ....

Page 1 of 111 2 3 4 11