Calicut

തന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭയെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണം; സി.കെ ജാനു

ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭയെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.....

വനിതാ മതില്‍; കോഴിക്കോട് മാത്രം അണിനിരക്കാനൊരുങ്ങുന്നത് മൂന്ന് ലക്ഷം സ്ത്രീകള്‍

കുടുംബശ്രീ യൂനിറ്റ് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വനിതാ മതിലിന്റെ സന്ദേശമെത്തിച്ചു.ഡിസംബര്‍ 28, 29, 30 തീയതികളില്‍ ജില്ലയില്‍ വിളംബര ജാഥകള്‍....

മലബാറില്‍ ബിജെപി ഹര്‍ത്താല്‍ ഭാഗികം; ഭൂരിഭാഗം ഓട്ടോ, ടാക്‌സികളും നിര്‍ത്തിലിറങ്ങി

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട 3 ബസുകളുടെ ചില്ലുകള്‍ ബിജെപിക്കാര്‍ തകര്‍ത്തു. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം.....

സാഹിത്യകാരൻ എൻപി മുഹമ്മദിനെക്കുറിച്ച് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് തയ്യാറാക്കിയ ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി നിർമിച്ചത്....

പൈതൃക തെരുവുകളുടെ പട്ടികയിൽ തലയുയർത്തി നവീകരിച്ച മിഠായിതെരുവ്; മുഖ്യമന്ത്രി പിണറായി നാടിനു സമര്‍പ്പിച്ചു; വീഡിയോ

6.25 കോടി രൂപ ചെലവഴിച്ചാണ് തെരുവിന്റെ പൈതൃകം നിലനിര്‍ത്തി നവീകരണം പൂർത്തീകരിച്ചത്....

പുതുമോടിയില്‍ മിഠായിതെരുവ്; നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി നാടിന് സമര്‍പ്പിക്കും

നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍....

കാലിക്കറ്റ് സര്‍വകലാശാലയുടെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

ബഷീറിനു പുറമെ ഓണററി പ്രോഫസര്‍ ഡോ.എന്‍.ഗോപിനാഥന്‍നായര്‍,മാനുസ്‌ക്രിപിറ്റ് കീപ്പര്‍ കെ.വേലായുധന്‍ എന്നിവരാണ് രാജിവെച്ചത്....

കോടികൾ വില വരുന്ന സർക്കാർ ഭൂമി എഞ്ചിനീയേഴ്സ് അസോസിയേഷന് സൗജന്യമായി കൈമാറാൻ നീക്കം; രേഖകള്‍ പീപ്പിള്‍ ടി വിക്ക്

ഓഡിറ്റോറിയത്തിന് ഭീമമായ വാടകയാണ് പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്നത്....

നാടിനെ കണ്ണീരിലാ‍ഴ്ത്തിയ പശുക്കടവ് ഉരുള്‍പൊട്ടലിന് ഒരു വയസ്സ്; 6 യുവാക്കളുടേയും ഓര്‍മ്മപുതുക്കി സിപിഐഎം

ഡി വൈ എഫ് ഐ പ്രവര്‍കത്തകരായ 6 കൂട്ടുകാരെയാണ് പശുക്കടവ് ഉരുള്‍പൊട്ടലിലെ മലവെളള പാച്ചില്‍ കൊണ്ടുപോയത്....

വാഹന പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട് :കോഴിക്കോട് നഗരത്തില്‍ 6 ദിവസത്തിനിടെ കണ്ടെത്തിയത് 578 നിയമലംഘനങ്ങള്‍,ഈടാക്കിയ പിഴ 4.18 ലക്ഷം രൂപ, 63 ലൈസന്‍സുകള്‍ സസ്പെന്റ്....

നഗരം ചീഞ്ഞ് നാറും; ഖര മാലിന്യ സംസ്‌കരണ തൊഴിലാളികള്‍ സമരത്തില്‍

പനി പടരുന്ന സാഹചര്യത്തില്‍ ഫ്ല്‍റ്റുകളില്‍ ഉള്‍പ്പെടെ മാലിന്യം കെട്ടികിടക്കുന്നത് വലിയ ആശങ്കയ്ക്കായിരിക്കും വഴിവെക്കുക....

എയർ ഇന്ത്യ എയർഹോസ്റ്റസ് കരിപ്പൂരിൽ ഫ് ളാറ്റിൽ മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശിനി മോനിഷ; ആത്മഹത്യയെന്നു പ്രാഥമിക നിഗമനം

മലപ്പുറം: എയർ ഇന്ത്യ എയർഹോസ്റ്റസിനെ കരിപ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പൂരിലെ താമസസ്ഥലമായ ഫ് ളാറ്റിലാണ് എയർഹോസ്റ്റസിനെ മരിച്ച നിലയിൽ....

Page 7 of 8 1 4 5 6 7 8