കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവെയ്പ്പ്;മൂന്ന് മരണം
കാലിഫോര്‍ണിയയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്. ലോസ് ആഞ്ചലസിലാണ് സംഭവം. ആക്രമത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബെവറി ക്രസ്റ്റിലെ ആഡംബര ഭവനത്തിലാണ് ആക്രമണമുണ്ടായത്. ഈ മാസം കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ...