സംസ്ഥാന തലത്തില്‍ കോള്‍ സെന്ററും ജില്ലകളിൽ ടെലി വെറ്റിനറി യൂണിറ്റുകളും തുടങ്ങും; മന്ത്രി ജെ.ചിഞ്ചു റാണി
എല്ലാത്തരം പക്ഷിമൃഗാദികളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഫാമായി കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തെ മാറ്റാനാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. പുതുതായി നിർമിച്ച കന്നുകാലി ഷെഡുകളുടെ ഉദ്ഘാടനം ...