ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാമിയോ; ആർ ആർ ആറിൽ 8 മിനിറ്റ് സ്ക്രീനിലെത്തിയതിന് അജയ് ദേവ്ഗൺ വാങ്ങിയ തുക കണ്ട് ഞെട്ടി സോഷ്യൽമീഡിയ
ബോളിവുഡ് സൂപ്പര്താരങ്ങളിൽ ഖാന്മാർക്കൊപ്പം ഉയർന്നു കേൾക്കാറുള്ള പേരുകളിൽ ഒന്നാണ് അജയ് ദേവ്ഗണിന്‍റേത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ....


