ക്യാമ്പസ് ഫ്രണ്ടും എസ്ഡിപിഐയും അഭിമന്യുമാരെ സൃഷ്ടിക്കുന്നു; കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് സംഘടന വിട്ട് ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി
ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമമാണ് നടക്കുന്നത്