Canada

കാനഡ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സേഫ് അല്ലേ? 2018-നും 2025-നും ഇടയിൽ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

2018-നും 2025-നും ഇടയിൽ കാനഡയിൽ 17 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിവിധ ഇടങ്ങളിൽ നടന്ന അക്രമാസക്തമായ ആക്രമണങ്ങളിലാണ് വിദ്യാർത്ഥികൾ....

കാനഡയിൽ 55,000 ഡോളറിന്റെ മരുന്ന് തട്ടിപ്പ്: ലഹരിക്ക് അടിമയായ നഴ്സ് കുറ്റസമ്മതം നടത്തി

ക്യൂബെക്കിലെ ഒരു സ്വകാര്യ പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ നിന്ന് പൈസ തട്ടിയ കേസിൽ കുറ്റസമ്മതം നടത്തി കനേഡിയൻ നഴ്സ്. 55,000....

ട്രംപിന്‍റെ പരാമർശത്തിന് ചുട്ടമറുപടി നൽകി മാർക് കാർണി; കാനഡയ്ക്ക് അയച്ച ‘ബോർഡ് ഓഫ് പീസ്’ ക്ഷണക്കത്ത് പിൻവലിച്ച് യുഎസ്

സ്വിറ്റ്സർലന്‍റിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കാനഡയെ പരിഹസിച്ച യുഎസ് പ്രസിഡന്‍റിനെ ചുട്ടമറുപടി നൽകി കനേഡിയൻ പ്രധാനമന്ത്രി. ഇതോടെ....

ഹൃദയാഘാതം വന്നിട്ടും എമർജൻസി റൂമിലേക്ക് വിളിക്കാൻ കാത്തിരിക്കേണ്ടി വന്നത് എട്ട് മണിക്കൂർ; കാനഡയിൽ ഇന്ത്യൻ വംശജന് ദാരുണാന്ത്യം

കാനഡയിലെ എഡ്‌മോണ്ടണിൽ 44 കാരനായ ഇന്ത്യൻ വംശജന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. നെഞ്ച് വേദന വന്നിട്ടും വിദഗ്ധ ചികിത്സക്കായി എട്ട്....

പൗരത്വ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കാനഡ; ഇന്ത്യൻ വംശജർക്ക് ഗുണം ചെയ്‌തേക്കും

ഒട്ടാവ: മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് പൗരത്വം കൈ മാറ്റം ചെയ്യാൻ സഹായിക്കുന്ന സിറ്റിസൺഷിപ്പ് ബൈ ഡിസന്റ് നിയമം പരിഷ്‌ക്കരിക്കാനൊരുങ്ങി കാനഡ. പൗരത്വ....

നിര്‍ത്തിയിട്ട കാറില്‍ മൂത്രം ഒഴിച്ചു; ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി: സംഭവം കാനഡയില്‍

കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടു. കാറില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിനാണ് ഇന്ത്യന്‍ വംശജനായ അര്‍വി സിങ് സാഗുവിനെ....

ഫിഫ ലോകകപ്പ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുന്നു; 10 ലക്ഷം ടിക്കറ്റുകൾ വിൽപന നടത്തി

അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുന്നു. ഇതുവരെ 10 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി ഫിഫ അറിയിച്ചു.....

കാനഡയിലെ കപിൽ ശർമയുടെ റെസ്റ്റോറന്‍റിന് നേരെ വീണ്ടും വെടിവെപ്പ്; ആക്രമണം നാല് മാസത്തിനിടെ മൂന്നാം തവണ

പ്രശസ്ത ഇന്ത്യൻ കൊമേഡിയനും ടെലിവിഷൻ അവതാരകനുമായ കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റിന് നേരെ വീണ്ടും വെടിവെപ്പ്. സറെ ആസ്ഥാനമായുള്ള കാപ്‌സ്....

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ; നീക്കം ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയതിന് പിന്നാലെ

ലോറൻസ് ബിഷ്‌ണോയി ഗുണ്ടാ സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഇന്ത്യയിലും വിദേശത്തുമായി കൊലപാതകം, കൊള്ളയടിക്കൽ, ആയുധ – മയക്കുമരുന്ന്....

രണ്ട് പതിറ്റാണ്ടായി അന്ധൻ; പല്ലിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ യുവാവിന് കാഴ്ച തിരിച്ചുകിട്ടി

പതിമൂന്നാം വയസിൽ കാഴ്ച നഷ്‌ടമായ ആളിന് പല്ലിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടി. ഞെട്ടേണ്ട, സംഭവം സത്യം തന്നെയാണ്.....

കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയിലെ വെടിവെപ്പ്; ആക്രമണത്തിന് കാരണം സൽമാൻ ഖാനോടുള്ള പക? ബിഷ്ണോയ് ഗ്യാങ്ങിന്‍റെ ഓഡിയോ പുറത്ത്

കൊമേഡിയൻ കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയ്ക്ക് നേരെ നടന്ന വെടിവെപ്പിന്‍റെ യഥാർഥ കാരണം ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്‍റെ സൽമാൻ ഖാനോടുള്ള....

‘പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും’; ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ പ്രഖ്യാപനവുമായി കാനഡയും

യൂറോപ്പിലെ വമ്പന്മാരായ ബ്രിട്ടനും ഫ്രാൻസിനും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് കാനഡയും. ഇസ്രയേലിന് വൻ തിരിച്ചടിയാണ് അമേരിക്കയുടെ അയൽക്കാരായ....

ഡിജിറ്റൽ സേവന നികുതിയിൽ ഉടക്കി അയൽക്കാർ; കാനഡയുമായുള്ള വ്യാപാര ചർച്ചകൾ റദ്ദാക്കി ട്രംപ്

കാനഡയുമായുള്ള വ്യാപാര ചർച്ചകൾ ഉടൻ അവസാനിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയുടെ ഡിജിറ്റൽ സേവന നികുതി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ട്രംപ്....

ടി20 ലോകകപ്പ് കളിക്കാന്‍ ഇത്തവണയും കാനഡ; യോഗ്യത നേടിയ 13ാം ടീം

2026-ലെ പുരുഷ ടി20 ലോകകപ്പ് യോഗ്യത നേടി കാനഡ. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പില്‍ യോഗ്യത....

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍; മരണ കാരണം വ്യക്തമല്ല

കാനഡയില്‍ ദില്ലി സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റര്‍ വിദ്യാര്‍ഥിയുടെ മരണം സ്ഥിരീകരിച്ചു. ദില്ലി....

‘സമാധാനത്തിനായി നിലകൊള്ളുക’; ട്രംപിന് സ്വന്തം ഒപ്പ് പതിച്ച ജേഴ്സി സമ്മാനമായി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ജേഴ്സി സമ്മാനമായി നൽകി ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോയുടെ ഒപ്പിട്ട ജേഴ്സി....

30 കോടി അടിച്ച ലോട്ടറി ടിക്കറ്റ് പെണ്‍സുഹൃത്തിന് കൈമാറി; മറ്റൊരു കാമുകനുമായി ഒളിച്ചോടി പെണ്‍കുട്ടി

അഞ്ച് മില്യണ്‍ (ഏകദേശം 30 കോടി രൂപ) കനേഡിയൻ ഡോളർ അടിച്ച ലോട്ടറി ടിക്കറ്റ് പെൺസുഹൃത്തിന് കൈമാറിയ യുവാവ് വെട്ടിലായി.....

കാനഡയിലെ ലാപു ലാപു ഉത്സവത്തിനിടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി നിരവധി പേര്‍ മരിച്ചു

കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധി പേര്‍ മരിച്ചു.വാൻകൂവറിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക്....

കാനഡയില്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കാനഡയില്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. ബസ് സ്റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കവെ കാറില്‍ സഞ്ചരിച്ച....

കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു, പ്രതി അറസ്റ്റില്‍

കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു.ഒട്ടാവയ്ക്കടുത്തുള്ള റോക്ക്ലാന്‍ഡില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് ശേഷം സംശയിക്കപ്പെടുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി....

വിദേശ നിര്‍മ്മിത കാറുകള്‍ക്കും തീരുവ: ട്രംപുമായി കൊമ്പുകോർത്ത് കാർണി; താരിഫ് യുദ്ധം മുറുകുന്നു

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് പുതിയ തീരുവ പ്രസിഡഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി കനേഡിയൻ....

കാനഡയില്‍ അടുത്ത മാസം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

ജസ്റ്റിൻ ട്രൂഡോയുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാർക്ക് കാർണി.....

Page 1 of 61 2 3 4 6