Canada

Canada: ആലിപ്പഴ വര്‍ഷത്തില്‍ പൊറുതിമുട്ടി കാനഡ; നശിച്ചത് 34 വാഹനങ്ങള്‍

ആലിപ്പഴ വര്‍ഷത്തില്‍ പൊറുതിമുട്ടി കാനഡ. 10-15 മിനിറ്റോളം നീണ്ടുനിന്ന ആലിപ്പഴ വര്‍ഷത്തില്‍ 34-ലേറെ വാഹനങ്ങള്‍ നശിച്ചതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ്....

Hug : ഫീസായി 7000 രൂപ ; ആളുകളെ കെട്ടിപ്പിടിക്കുന്നത് തൊഴിലാക്കി ഇയാൾ

ആളെ കെട്ടിപ്പിടിക്കാൻ ഫീസായി വാങ്ങുന്നത് 7000 രൂപ എന്ന് കേട്ടിട്ട് ഞെട്ടിയോ ? വെറുമൊരു കെട്ടിപ്പിടിത്തം എന്നതിനും അപ്പുറം അത്....

Boat : കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു

കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. കാനഡയിലെ ആല്‍ബര്‍ട്ടയിലായിരുന്നു അപകടം നടന്നത് . മലയാറ്റൂര്‍ നീലീശ്വരം....

കനേഡിയൻ മലയാളികൾക്ക് വേറിട്ട ഒരു സംഗീത അനുഭവം നല്കാൻ പുതിയ മ്യൂസിക് ബാൻഡ് “കലമാരി”

കനേഡിയൻ മലയാളികൾക്ക് വേറിട്ട ഒരു സംഗീത അനുഭവം നല്കാൻ പുതിയ മ്യൂസിക് ബാൻഡ് “കലമാരി” ടൊറോന്റോ:കനേഡിയൻ മലയാളികൾക്ക് വേറിട്ട ഒരു....

കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

കാ​ന​ഡ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. പാ​ലാ ക​രൂ​ര്‍ മാ​റി​യ​പു​റം ഡോ. ​അ​നി​ല്‍ ചാ​ക്കോ​യു​ടെ ഭാ​ര്യ....

കാനഡയിൽ വാഹനാപകടം; അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

കാനഡയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍....

റഷ്യ വിടാന്‍ പൗരന്മാരോട് കാനഡയുടെ നിര്‍ദേശം

റഷ്യ വിടാൻ പൗരന്മാരോട് കാനഡയുടെ നിര്‍ദേശം. സാധ്യമായ മാർഗങ്ങൾ ഉപയോഗിക്കാൻ നിർദേശം. അതേസമയം റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് ഇതുവരെ....

റഷ്യൻ വോഡ്ക വിൽക്കില്ല, പകരം യുക്രൈൻ വോഡ്ക; ഇത് ഉപരോധത്തിന്റെ പുതിയ മുഖം

യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന യുദ്ധത്തിനെതിരെ പലഭാഗങ്ങളിൽ നിന്നും പല തരത്തിൽ പ്രതിഷേധം ഉയരുകയാണ്. അത്തരത്തിൽ യുക്രൈന് പിന്തുണയുമായി യു.എസിലും....

അടിയന്തരാവസ്ഥയിൽ നിശ്ചലമായി കനേഡിയൻ തലസ്ഥാനം; പ്രക്ഷോഭങ്ങൾക്കെതിരെ നടപടിയുമായി ഒട്ടാവ മേയർ

കൊവിഡ് ലോകത്തെയാകെ നിശ്ചലമാക്കിയപ്പോൾ കനേഡിയൻ തലസ്ഥാനം നിശ്ചലമാക്കിയിരിക്കുകയാണ് ഒരു കൂട്ടം ട്രക്ക് ഡ്രൈവർമാർ. ഒരാഴ്ചയിലേറെയായി നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിചിരിക്കുകയാണ്....

മരവിച്ച് മരിച്ച കുടുംബത്തെ ആരോ അതിർത്തിയിലെത്തിച്ചു കടന്നു കളഞ്ഞതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്

യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡയിലെ എമേഴ്സണിൽ ജനുവരി 19 ന് മൈനസ് 35 ഡിഗ്രി തണുപ്പിൽ മരവിച്ച് മരിച്ച....

കാനഡയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍പുതഞ്ഞ് മരിച്ചു

യുഎസ് കാനഡ അതിര്‍ത്തിയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു. മരിച്ച നാലുപേരുടെ പൗരത്വം കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി....

ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിയന്ത്രണം നീക്കി കാനഡ: എയര്‍ കാനഡയും എയര്‍ ഇന്ത്യയും നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡയില്‍ അനുമതി നല്‍കി.....

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ തന്നെ മൂന്നാം തവണയും അധികാരത്തിലേക്ക്

കാനഡയില്‍ പ്രധാനമന്ത്രിയായി മൂന്നാം തവണയും ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേക്ക്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ജയമുറപ്പിച്ച തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍....

കാനഡയില്‍ ഉഷ്ണ തരംഗത്തിനൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും

കൊടും ചൂടിനും ഉഷ്ണ തരംഗത്തിനുമിടയിൽ കാട്ടുതീ വ്യാപനത്തിലും ദുരിതത്തിലായിരിക്കുകയാണ് കാനഡ. പടിഞ്ഞാറൻ കാനഡയിൽ ആയിരത്തോളം പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.....

കാനഡയില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന് അനുമതി

കാനഡയില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി. ഫൈസര്‍ ബയോടെക് വാക്സിനാണ് കുട്ടികളില്‍ കുത്തിവെക്കുക.....

ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പാസഞ്ചര്‍ ഫ്‌ളൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ.കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30....

എണ്‍പതു കിലോ ഭാരം എടുത്തുയര്‍ത്തി ഏഴു വയസ്സുകാരി; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

ഒരു ഏഴു വയസുകാരി 80 കിലോ ഭാരം ചുമക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അക്കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ നമുക്ക്....

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കാനഡയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കാനഡയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും. കൊവിഡ് മഹാമാരിയെ തടയുന്നതിനായി മുഖ്യമന്ത്രി പിണറായി....

മലാല യൂസഫ് സായ്ക്ക് കനേഡിയൻ പൗരത്വം; സമ്മാനിച്ചത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ

നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ്ക്ക് കനേഡിയൻ പൗരത്വം നൽകി ആദരിച്ചു. ഒട്ടാവയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ....

എഡ്വാർഡ് സ്‌നോഡന് അഭയം നൽകിയ മൂന്നു കുടുംബങ്ങൾ അഭയം തേടി കാനഡയിൽ; സ്‌നോഡനെ സഹായിച്ചതിനു തങ്ങൾ കുടുങ്ങിയെന്നു കുടുംബങ്ങൾ

കാനഡ: അമേരിക്കൻ രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയ എഡ്വാർഡ് സ്‌നോഡന് അഭയം നൽകിയ മൂന്നു കുടുംബങ്ങൾ അഭയം തേടി കാനഡയെ....

കാനഡയിൽ മുസ്ലിം പള്ളിക്കു നേരെ ഭീകരാക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു; നിരവധി ആളുകൾക്കു പരുക്ക്

ക്യുബെക് സിറ്റി: കാനഡയിൽ മുസ്ലിം പള്ളിക്കു നേരെ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്.....

‘വ്യത്യസ്ഥത ഞങ്ങളുടെ ശക്തിയാണ്, കാനഡയിലേക്ക് സ്വാഗതം’; ട്രംപ് തള്ളിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ; നിലപാടിനെ സ്വാഗതം ചെയ്ത് ലോകം

ഒട്ടാവ: അമേരിക്ക വിലക്കേര്‍പ്പെടുത്തിയ അഭയാര്‍ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഏത് മതവിശ്വാസിയാണെങ്കിലും വ്യത്യസ്ഥതയാണ് തങ്ങളുടെ....

Page 3 of 4 1 2 3 4