മൂവാറ്റുപുഴയില്‍ കനാൽ ഇടിഞ്ഞു വീണ് വന്‍ അപകടം; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂവാറ്റുപുഴയില്‍ കനാൽ ഇടിഞ്ഞു വീണ് വന്‍ അപകടം. തലനാരിഴയ്ക്കാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത്. മൂവാറ്റുപുഴ -കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളിയ്ക്ക് അൻപത് മീറ്റർ മുന്നിലായാണ് വന്‍ അപകടമുണ്ടായത്. ...