‘ദളിതരെയും ആദിവാസികളെയും ഉൾക്കൊള്ളാൻ കോൺഗ്രസിന് എന്താണ് തടസ്സം ?’; സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയമെന്ന് സണ്ണി എം കപിക്കാട്
നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കത്ത് തുടക്കം മുതൽ ഉയർന്നുകേട്ട സണ്ണി എം കപിക്കാടിന്റെ പേര് വെട്ടി കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക പുറത്തുവന്നതിന്....


