നമ്മൾ എന്ത് സെയ്യും മല്ലയ്യാാ ?! കോൺഗ്രസിന് പ്രതിസന്ധിയോട് പ്രതിസന്ധി; മത്സരിക്കണമെന്ന നിലപാടിൽ മാറ്റമില്ലാതെ സുധാകരൻ
രണ്ടും കൽപ്പിച്ചുതന്നെയാണ് കെ സുധാകരന്റെ നീക്കം. മത്സരിക്കണമെന്ന തീരുമാനത്തിൽ നിന്ന് തെല്ലൊരു മാറ്റം പോലുമില്ല. കോൺഗ്രസിൽ പ്രതിസന്ധിക്കുമേൽ പ്രതിസന്ധി രൂപപ്പെടുകയാണ്.....


