Candidates | Kairali News | kairalinewsonline.com
Thursday, October 22, 2020
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ കാരിക്കേച്ചറുകളുമായി എ സതീഷിന്റെ കാർട്ടൂൺ പ്രദർശനം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ കാരിക്കേച്ചറുകളുമായി എ സതീഷിന്റെ കാർട്ടൂൺ പ്രദർശനം

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ മൂന്ന് പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ കാരിക്കേച്ചറുകൾ ഉൾക്കൊള്ളുന്ന കാർട്ടൂൺ പ്രദർശനം ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥാനാർത്ഥികളുടെയും, പാർട്ടികളുടെയും അവസ്ഥ ഉൾകൊള്ളുന്ന കാർട്ടൂൺ വരയ്ച്ചിക്കുന്നത് ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി സിപിഐഎം 71 ഇടത്ത് മത്സരിക്കും
ലിസ്റ്റില്‍ അന്തിമ തീരുമാനമായില്ല; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

വയനാട്ടില്‍ വനിതയോട് താല്‍പര്യമില്ലാതെ എ ഗ്രൂപ്പ്; വടകര മണ്ഡലത്തില്‍ വിദ്യ ബാലകൃഷ്ണന്റെ പേര് വെട്ടി

ചുരുക്കത്തില്‍ നിലവില്‍ വടകരയിലേക്ക് ഒരു പേര് നിര്‍ദേശിക്കാനാകാതെ കുഴങ്ങുകയാണ് സംസ്ഥാനനേതൃത്വം

ലിസ്റ്റില്‍ അന്തിമ തീരുമാനമായില്ല; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

ലിസ്റ്റില്‍ അന്തിമ തീരുമാനമായില്ല; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

ആലപ്പുഴ,വയനാട്, വടകര, കാസര്‍ക്കോട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സാധിച്ചിട്ടില്ല

മലപ്പുറത്ത് രണ്ട് പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ് അധികാരത്തിലേക്ക്

സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങും

സീറ്റ് തര്‍ക്കത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവ്യക്തതയിലും കുരുങ്ങി നട്ടംതിരിയുകയാണ് യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും

ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതി മാര്‍ച്ച് ആദ്യ വാരം പ്രഖ്യാപിക്കും; ജൂണ്‍ മൂന്നിന് നിലവിലെ ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാവും

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി മഹാസഖ്യം

സഹരന്‍പൂര്‍, ഗാസിയാബാദ്, ലക്നൗ, കാന്‍പൂര്‍,ഫൈസാബാദ്, ഉന്നാവോ, പ്രതാപ്ഗഡ് ഉള്‍പ്പെടെയുള്ള സീറ്റുകളിലാണ് സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.

പള്ളി തര്‍ക്കത്തില്‍ യാക്കോബായ സഭയ്ക്ക് വന്‍തിരിച്ചടി; പള്ളികള്‍ ഭരിക്കേണ്ടത് 1934ലെ ഭരണഘടന പ്രകാരം
വേങ്ങരയില്‍ വോട്ടര്‍പ്പട്ടികയില്‍ തള്ളിക്കയറ്റം

വേങ്ങര പിടിക്കാന്‍ 14 പേര്‍; സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയുമായി ഡമ്മികള്‍

വേങ്ങര ഉപതിരഞ്ഞെുപ്പില്‍ അങ്കത്തട്ടില്‍ 14 സ്ഥാനാര്‍ത്ഥികള്‍. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ അഞ്ചുഡമ്മി സ്ഥാനാര്‍ത്ഥികളും ലീഗ് വിമതനുള്‍പ്പെടെ രണ്ടു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും മോദി പിടിമുറുക്കി; സീറ്റിനായി അവകാശവാദം വേണ്ടെന്നു മോദി

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും നരേന്ദ്ര മോദി പിടിമുറുക്കുന്നു. സീറ്റ് തരപ്പെടുത്താൻ നേതാക്കൾ തമ്മിൽ മത്സരം വേണ്ടെന്ന് മോദി മുന്നറിയിപ്പ് നൽകി. ...

കലാലയ ഓർമകൾ പങ്കുവച്ച് എസ്എഫ്‌ഐയുടെ കോഫി ടോക്കിൽ മുകേഷ്; കലാകാരൻമാർ അഴിമതി കാട്ടില്ലെന്ന് മുകേഷ്; മുകേഷിനൊപ്പം ഇരവിപുരത്തെ സ്ഥാനാർത്ഥി നൗഷാദും

കൊല്ലം: കലാലയ പഠനകാലത്തെ അനുഭവങ്ങൾ പങ്കുവച്ച് കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർത്ഥികളായ മുകേഷും നൗഷാദും. എസ്എഫ്‌ഐ സംഘടിപ്പിച്ച കോഫിടോക്ക് എന്ന സംഭാഷണ പരിപാടിയിലാണ് ഇരുവരും വാചാലരായത്. ...

കേരളത്തിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; നാമനിർദേശ പത്രിക ഇന്നുമുതൽ സ്വീകരിച്ചു തുടങ്ങും; അവസാന തിയ്യതി ഏപ്രിൽ 29

സ്ഥാനാർത്ഥികൾക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപിക്കാം

നരേന്ദ്രമോദിക്ക് പഠിച്ച് കെഎം ഷാജി; അഴീക്കോട് തുറമുഖ വികസനം പറഞ്ഞത് കാട്ടിയത് വിദേശ തുറമുഖങ്ങളുടെ ദൃശ്യങ്ങള്‍; അഴീക്കോട് തുറമുഖത്തിന്റെ ദയനീയ ചിത്രം കാട്ടി നികേഷ് കുമാര്‍

കണ്ണൂര്‍: അഴീക്കോട് തുറമുഖ വികസനത്തിന്റെ പേരില്‍ വിദേശ തുറമുഖങ്ങളുടെ ദൃശ്യങ്ങളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി. സോഷ്യല്‍ മീഡിയ വഴിയും മറ്റും ഏറെ വിമര്‍ശിക്കപ്പെട്ട മോദി മോഡല്‍ ...

യുഡിഎഫിന് വിമതപ്പനി; ചടയമംഗലത്ത് കോൺഗ്രസിനും പൂഞ്ഞാറിൽ കേരള കോൺഗ്രസിനും വിമതഭീഷണി; ദേവികുളത്ത് രാജാറാമിനെ ഐഎൻടിയുസിക്കാർ വിരട്ടിയോടിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയായപ്പോഴും അടിതീരാതെ യുഡിഎഫ്. വിമതരാണ് ഇപ്പോൾ യുഡിഎഫിന് ഭീഷണിയാകുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ പലയിടത്തും പ്രതിഷേധം ...

സുധീരൻ മത്സരിക്കാനില്ല; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യത; ഇനി എല്ലാം ഹൈക്കമാൻഡിന്റെ കൈയിലെന്നും കെപിസിസി പ്രസിഡന്റ്

ദില്ലി: സംസ്ഥാനത്ത് കോൺഗ്രസിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നു കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. നല്ല പട്ടികയ്ക്കായാണ് ശ്രമിച്ചത്. സ്ഥാനാർഥിപ്പട്ടിക വൈകുന്നത് ഗുണം ...

സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമെന്ന് കോടിയേരി; എല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

ദില്ലി: തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ശീലം സിപിഐഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യം സിപിഐഎം ആലോചിക്കാറുള്ളത്. ഇതുസംബന്ധിച്ച ...

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി; സമദാനിക്ക് സീറ്റ് നല്‍കിയേക്കില്ല; കോട്ടക്കലില്‍ പകരം അലി; തവനൂരില്‍ ബാവഹാജിയും കരുനാഗപ്പള്ളിയില്‍ ശ്യാം സുന്ദറും

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ സ്ഥാനാര്‍ഥിപ്പട്ടികയായി. തുടര്‍ച്ചയായി മൂന്നുതവണ ജയിച്ചവരെ മത്സരിപ്പിക്കില്ല. പ്രമുഖരായ എം ഉമ്മര്‍, അബ്ദുസമദ് സമദാനി തുടങ്ങിവരെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്നു മാറ്റിനിര്‍ത്തിയേക്കുമെന്നാണ് സൂചന. സമദാനിക്കു പകരം ...

അരുവിക്കരയില്‍ 16 സ്ഥാനാര്‍ഥികള്‍

അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 16 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നു പൂര്‍ത്തിയായതോടെയാണിത്.

Latest Updates

Advertising

Don't Miss