Car – Kairali News | Kairali News Live
Viral video : കനത്തമഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി; അമ്പരപ്പിക്കുന്ന വീഡിയോ

Viral video : കനത്തമഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി; അമ്പരപ്പിക്കുന്ന വീഡിയോ

കനത്തമഴയില്‍ പെട്ടെന്ന് തന്നെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തീരത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി. പുഴ കരകവിഞ്ഞ് ഒഴുകുന്നത് കണ്ട് വിനോദസഞ്ചാരികള്‍ ഉയര്‍ന്ന പ്രദേശത്തേയ്ക്ക് ഓടി മാറിയത് ...

Rain : നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളിൽ മരം വീണു

Rain : നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളിൽ മരം വീണു

നാടുകാണി ചുരത്തിൽ ജാറത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളിൽ മരം പൊട്ടിവീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷെപ്പെട്ടു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. രാവിലെ 9.15 ...

Car accident | കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

Car accident | കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

വയനാട് മക്കിയാട് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. മക്കിയാട് മരച്ചുവട് വളവിൽ വെച്ചാണ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞത്. കാർ ...

Accident: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

Accident: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ഐങ്കൊമ്പിൽ നിയന്ത്രണം നഷ്‌ടമായ കാർ(car) റോഡരികിൽ നിർത്തിയിട്ട ലോറി(lorry)യിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു(death). അടിമാലി സ്വദേശികളായ മനേഷ്- മെറിൻ ദമ്പതികളുടെ മകൾ നിയോമി (ചിന്നു) ആണ് ...

Accident:കണ്ണൂരില്‍ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു

Accident: മുക്കത്ത്‌ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കോഴിക്കോട് മുക്കം(mukkam) അഗസ്ത്യൻ മുഴിയിൽ ഓട്ടോയും(auto) കാറും(car) കൂട്ടിയിടിച്ചുണ്ടായ അപടത്തിൽ ഒരാൾ മരിച്ചു. തൊണ്ടിമൽ കൊടിയങ്ങൽ രവി (84) ആണ് മരിച്ചത്. 4പേർക്ക് പരുക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് ...

Ac :  ചൂട് കാലത്ത് കാറില്‍ എസി ഓണാക്കി വിശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടുക എട്ടിന്റെ പണി

Ac : ചൂട് കാലത്ത് കാറില്‍ എസി ഓണാക്കി വിശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടുക എട്ടിന്റെ പണി

ഉച്ചയ്ക്ക് ഒക്കെ ഒന്ന് പുറത്തിറങ്ങിയാല്‍ ചുട്ടുപൊള്ളുന്ന ചൂടാണ്. കാറിലാണ് നമ്മള്‍ പുറത്ത് പോകുന്നതെങ്കില്‍ എ സി ( AC ) ഇടാതെ ഇരിക്കാറുമില്ല. അത്തരത്തില്‍ ചൂടുള്ള കാലാവസ്ഥയില്‍ ...

Car: കാര്‍ വാങ്ങാന്‍ ഇനി ചെലവേറും

Car Sticker : കാറുകളില്‍ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ ഇനി നിര്‍ബന്ധം

കാറുകളില്‍ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ ഇനി നിര്‍ബന്ധം.ദില്ലിയിലെ കാറുകളില്‍ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ നിര്‍ബന്ധമായി പതിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 2018 ഓഗസ്റ്റ് 13- ലെ സുപ്രീം കോടതിയുടെ ...

RTO : ലൈസൻസില്ലാത്ത ഡ്രൈവറും സംഘവും പിടിയിൽ

RTO : ലൈസൻസില്ലാത്ത ഡ്രൈവറും സംഘവും പിടിയിൽ

വലിയ ടയർ, വൻ ശബ്ദമുണ്ടാക്കുന്ന സൈലൻസർ, കൂളിങ് ഫിലിം, ബ്രേക്ക് ലൈറ്റിന് സ്റ്റിക്കർ തുടങ്ങി അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ കാർ പിടികൂടി. ധർമശാല ദേശീയപാതയിൽ ആർ ...

ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ കാര്‍ പുഴയില്‍വീണു;9 മരണം|Rain

ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ കാര്‍ പുഴയില്‍വീണു;9 മരണം|Rain

ഉത്തരാഖണ്ഡില്‍ കാര്‍ പുഴയില്‍വീണ് ഒന്‍പതുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. നൈനിറ്റാള്‍ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ...

Prithviraj:ഹലോ…പൃഥ്വിരാജിന്റെ ലംബോര്‍ഗിനി വില്പനയ്ക്ക്…

Prithviraj:ഹലോ…പൃഥ്വിരാജിന്റെ ലംബോര്‍ഗിനി വില്പനയ്ക്ക്…

നടന്‍ (Prithviraj)പൃഥ്വിരാജിന്റെ പ്രിയപ്പെട്ട ലംബോര്‍ഗിനി വില്‍പനയ്ക്ക്. അടുത്തിടെ പൃഥി ലംബോര്‍ഗിനിയുടെ കേരള റജിസ്‌ട്രേഷനിലുള്ള എസ്‌യുവി ഉറുസ് സ്വന്തമാക്കിയിരുന്നു. ലംബോര്‍ഗിനിയുടെ തന്നെ ഹുറാക്കാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് പ്രീമിയം സെക്കന്‍ഡ് ...

കലിപ്പടങ്ങാതെ മ‍ഴ ; കാറിന് മുകളിൽ മരം വീണു

കലിപ്പടങ്ങാതെ മ‍ഴ ; കാറിന് മുകളിൽ മരം വീണു

കനത്ത മഴയിൽ കോട്ടയം പൊൻപള്ളിയിൽ കാറിനു മുകളിൽ മരം വീണു.വീട്ടുകാർക്ക് അപകടം ഉണ്ടാകാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്.കോട്ടയം പൊൻപള്ളി പള്ളിയ്ക്ക് സമീപത്തെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനു ...

USA: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍; അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു

USA: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍; അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു

മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍(car) ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് ദാരുണ സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്. ...

Lamborghini Suv Urus: പൃഥ്വിരാജ് ഇനി ഉറുസിന്റെ ഉടമ

Lamborghini Suv Urus: പൃഥ്വിരാജ് ഇനി ഉറുസിന്റെ ഉടമ

നടൻ പൃഥ്വിരാജിന്‍റെ(prithviraj) വാഹന ശേഖരത്തിലിനി ഒരു കാർ കൂടി. ഇറ്റാലിയല്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ് യു വി ശ്രേണിയിൽ പുറത്തിറങ്ങിയ ഉറുസ്(lamborghini suv urus) ...

Accident: അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം

Accident: അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം

അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മണ്ണാർക്കാട്(mannarkkad) കാരാകുർശ്ശി എലമ്പുലാശ്ശേരി വാക്കടപ്പുറം സ്വദേശികളായ കള്ളിവളപ്പിൽ വീട്ടിൽ ഷാജഹാൻ (40), സഹോദരപുത്രി ഫസീല (24) എന്നിവരാണ് ...

SunFilm : വാഹനങ്ങളിലെ സൺഫിലിം: പരിശോധന കർശനമാക്കും; 9 മുതൽ സ്പെഷ്യൽ ഡ്രൈവ്

SunFilm : വാഹനങ്ങളിലെ സൺഫിലിം: പരിശോധന കർശനമാക്കും; 9 മുതൽ സ്പെഷ്യൽ ഡ്രൈവ്

സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച മുതൽ പരിശോധന ആരംഭിക്കും. വാഹനങ്ങളുടെ സേഫ്റ്റി ...

പുതിയ മോഡലിന്റെ വില കുറയ്ക്കാന്‍ തന്ത്രവുമായി ഹ്യുണ്ടായി എത്തുന്നു|Hyundai

പുതിയ മോഡലിന്റെ വില കുറയ്ക്കാന്‍ തന്ത്രവുമായി ഹ്യുണ്ടായി എത്തുന്നു|Hyundai

ഇന്ത്യയിലെ ഹ്യുണ്ടായുടെ രണ്ടാമത്തെ ഓള്‍-ഇലക്ട്രിക് മോഡലായിരിക്കും അയോണിക് 5. ഈ വര്‍ഷാവസാനം ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. വാഹനത്തെ പൂര്‍ണമായും ഇറക്കുമതി ചെയ്യാനായിരുന്നു നേരത്തെ കമ്പനിയുടെ പദ്ധതി. എന്നാല്‍ ...

MERCEDES BENZ: ‘കാറുകളിലെ മൊണാലിസ’ വിറ്റുപോയത് വമ്പൻ തുകയ്ക്ക്; വില കേട്ടാൽ അമ്പരക്കും

MERCEDES BENZ: ‘കാറുകളിലെ മൊണാലിസ’ വിറ്റുപോയത് വമ്പൻ തുകയ്ക്ക്; വില കേട്ടാൽ അമ്പരക്കും

ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള കാർ ലേലത്തിൽ വിറ്റുപോയത് വമ്പൻ തുകയ്ക്ക്. മെഴ്സിഡസ് ബെൻസിന്റെ 1955 മോഡൽ 300 എസ്എൽആർ യൂഹൻഹൗട് കൂപ്പെയാണ് റെക്കോർഡ് തുകക്ക് ലേലത്തിൽ പോയത്. ...

Wild Gaur: കുമളിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി; യാത്രക്കാർ രക്ഷപ്പെട്ടു

Wild Gaur: കുമളിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി; യാത്രക്കാർ രക്ഷപ്പെട്ടു

കുമളിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി. സംഭവത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ കൊട്ടാരക്കര - ...

Car: കാര്‍ വാങ്ങാന്‍ ഇനി ചെലവേറും

Car: കാര്‍ വാങ്ങാന്‍ ഇനി ചെലവേറും

സ്വന്തമായി കാര്‍(Car) വാങ്ങുകയെന്നത് ഏവരുടെയും ആഗ്രഹവും അതോടൊപ്പം ചെലവേറിയ കാര്യവുമാണ്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(RBI) ഇപ്പോള്‍ റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്. വാണിജ്യ ബാങ്കുകള്‍ക്ക് കടം ...

Accident: കാർ നിയന്ത്രണം തെറ്റി കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞുൾപ്പെടെ രക്ഷപ്പെട്ടത് അത്ഭുതകരമായി

നിയന്ത്രണം തെറ്റിയ ആൾട്ടോ കാർ(alto car) പൂച്ചക്കാട് പള്ളിക്ക് മുന്നിലുള്ള കിണറിൽ വീണു. കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഭാഗികമായി വെള്ളത്തിൽ ...

സിറ്റി സര്‍ക്കുലര്‍ 10 രൂപ നിരക്ക് ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

Antony Raju: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ല; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ആന്റണി രാജു

വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ...

സുൽത്താൻ ബത്തേരിയിൽ പാതയോരത്ത് നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം

സുൽത്താൻ ബത്തേരിയിൽ പാതയോരത്ത് നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം

വയനാട് സുൽത്താൻ ബത്തേരി മുക്കുത്തികുന്നിൽ പാതയോരത്ത് നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മഞ്ജൂർ സ്വദേശി ഡേവിഡാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് ...

വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ

വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ

വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അറുനൂറ്റിമംഗലം കെ എസ് പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡിൽ ...

ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ അതിരുവിട്ട ആഘോഷം;ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് കാര്‍; വീഡിയോ

ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ അതിരുവിട്ട ആഘോഷം;ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് കാര്‍; വീഡിയോ

കോഴിക്കോട് 2 ക്യാമ്പസുകളിലായി വിദ്യാര്‍ഥികളുടെ, അതിര് വിട്ട ആഘോഷം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അപടമാംവിധം കാര്‍ ഓടിച്ച് വിദ്യാര്‍ഥികള്‍, ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. കളംതോട് ...

കോഴിക്കോട്ട് ടര്‍ഫില്‍ നിർത്തിയിട്ടിരുന്ന റെയ്ഞ്ച് റോവര്‍ കത്തി നശിച്ചു

കോഴിക്കോട്ട് ടര്‍ഫില്‍ നിർത്തിയിട്ടിരുന്ന റെയ്ഞ്ച് റോവര്‍ കത്തി നശിച്ചു

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിനശിച്ചത്. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്‍റേതാണ് കാർ. പൊലീസും ഫയര്‍ഫോഴ്‌സും എത്തി ...

അടിമുടി പരിഷ്കരവുമായി പുതിയ ‘ബലെനോ’

അടിമുടി പരിഷ്കരവുമായി പുതിയ ‘ബലെനോ’

അടിമുടി പരിഷ്കരവുമായി പുതിയ 'ബലെനോ'യുടെ വരവ്. പഴയ 'ബലെനോ' ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് ഈ അടിമുടി പരിഷ്‌കാരി എത്തുന്നത്. കാലത്തിനുവേണ്ടിയുള്ള മാറ്റങ്ങളുമായാണ് മാരുതി വീണ്ടും പുനര്‍ജനിച്ചിരിക്കുന്നത്. ...

കെഎസ്ഇബി വാർഷികാഘോഷം; 65 വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കി; ഓടിച്ചത് സ്ത്രീകൾ

കെഎസ്ഇബി വാർഷികാഘോഷം; 65 വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കി; ഓടിച്ചത് സ്ത്രീകൾ

കെ എസ് ഇ ബിയുടെ 65ാം വാർഷികത്തിനോടനുബന്ധിച്ച് 65 വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കി. വനിതാ ദിനത്തിനോടനുബന്ധിച്ച് വനിതകളാണ് ഇ-വാഹനങ്ങൾ ഓടിച്ചത്. പരിസ്ഥിതി സൗഹൃദ ഹരിതോർ‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്‍റെ ...

കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുപ്പറമ്പിൽ നജീബിന്റെ മകൻ മുഹമ്മദ് ഇസ്മായൽ (24),ചങ്ങനാശ്ശേരി പെരുന്ന തോപ്പിൽ ദാമോദരന്റെ ...

ഗവർണർക്ക് പുതിയ ബെൻസ് കാർ വേണമെന്ന് ആവശ്യം

ഗവർണർക്ക് പുതിയ ബെൻസ് കാർ വേണമെന്ന് ആവശ്യം

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് പുതിയ ബെൻസ് കാർ വാങ്ങാൻ ശുപാർശ. രാജ്ഭവൻ ഈ കാര്യം രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടു. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്നാണ് ...

നിരത്തുകള്‍ പിടിച്ചടക്കാന്‍ വരുന്നു പുത്തന്‍ ആല്‍ഫാ റോമിയോ കാര്‍

നിരത്തുകള്‍ പിടിച്ചടക്കാന്‍ വരുന്നു പുത്തന്‍ ആല്‍ഫാ റോമിയോ കാര്‍

യാത്രകള്‍ ഇഷ്ടപ്പെടുന്നതുപോലെ യാത്രകള്‍ക്ക് ഉപയോഗിയ്ക്കുന്ന വാഹനങ്ങളും എല്ലാവര്‍ക്കും ഏറെ പ്രീയപ്പെട്ടതാണ്.ആഡംബര കാർ മോഡലുകളുടെ വിഭാഗത്തിൽ സ്റ്റെലാൻഡിസിന്റെ  ഉപകമ്പനിയായ ആൽഫ റോമിയോ മികച്ച രീതിയില്‍ വളരുകയാണ്. അതുകൊണ്ടുതന്നെ ആൽഫ ...

എംവി ജയരാജന് വാഹനാപകടത്തിൽ പരുക്ക്

എംവി ജയരാജന് വാഹനാപകടത്തിൽ പരുക്ക്

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് വാഹനാപകടത്തിൽ പരുക്ക്. കണ്ണൂർ മമ്പറത്തിനടുത്ത് എം വി ജയരാജൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എം ...

Maruthi Suzuki Baleno ദാ വരുന്നു…… മുഖം മിനുക്കി കൂടുതല്‍ സ്റ്റൈലിഷായി

Maruthi Suzuki Baleno ദാ വരുന്നു…… മുഖം മിനുക്കി കൂടുതല്‍ സ്റ്റൈലിഷായി

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനൊ ഒരിക്കല്‍ കൂടി മുഖം മിനുക്കലിന് ഒരുങ്ങി. 2022-ന്റെ ആദ്യ മാസങ്ങളില്‍ തന്നെ എത്തുമെന്ന് സൂചന നല്‍കിയിരുന്ന ഈ വാഹനത്തിന്റെ ...

എനിക്ക് ഉന്നതരുമായി അടുത്തബന്ധം; മോൻസൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്

മോൻസനെതിരെ ഒരു കേസ് കൂടി ; ബംഗളൂരുവിലെ വ്യാപാരിയിൽ നിന്നും കാറുകൾ തട്ടിയെടുത്തു

86 ലക്ഷം രൂപയുടെ ആഢംബര കാറുകൾ തട്ടിയെടുത്തതിന് പുരാവസ്തു- തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. ബംഗളൂരു സ്വദേശിയും ...

തൊഴുവന്‍കോട് കാര്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയില്‍

തൊഴുവന്‍കോട് കാര്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയില്‍

തിരുവനന്തപുരം തൊഴുവന്‍കോട് കാര്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയില്‍.തൊഴിവന്‍കോട് ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് നശിപ്പിച്ചത്.ഉടമ ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. സ്ഥിരമായി ക്ഷേത്രത്തിലേക്ക് പോകുന്ന ...

റോൾസ് റോയ്സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് ഇന്ത്യയിലേക്ക്; സവിശേഷതകൾ ഇവ

റോൾസ് റോയ്സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് ഇന്ത്യയിലേക്ക്; സവിശേഷതകൾ ഇവ

റോൾസ് റോയ്സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് വരും ദിവസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കും. സ്റ്റാൻഡേർഡ് ഗോസ്റ്റിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ...

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊച്ചി വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. എരൂര്‍ സ്വദേശി മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള മാരുതി 800 സി സി കാറിനാണ് തീപിടിച്ചത്.ഇടപ്പള്ളി ഭാഗത്തു നിന്നും ചമ്പക്കര ഭാഗത്തേയ്ക്ക് ...

മീഡിയനിൽ ഇടിച്ച് കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മീഡിയനിൽ ഇടിച്ച് കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വൈറ്റിലയിൽ മീഡിയനിൽ ഇടിച്ച് കാറിന് തീപിടിച്ചു. വൈറ്റില ചളിക്കവട്ടത്തിന് സമീപമാണ് സംഭവം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തി നശിച്ചു. വൈറ്റില ചളിക്കവട്ടത്തിന് സമീപം പുലർച്ചെ ...

വാഹന ലോകത്തിലെ കരുത്തരില്‍ കരുത്തൻ ; ഇലക്ട്രിക് കിങ്ങ് ആകാന്‍ ഹമ്മര്‍

വാഹന ലോകത്തിലെ കരുത്തരില്‍ കരുത്തൻ ; ഇലക്ട്രിക് കിങ്ങ് ആകാന്‍ ഹമ്മര്‍

വാഹന ലോകത്തിലെ കരുത്തരില്‍ കരുത്തനെന്ന് വേണം ഹമ്മര്‍ എന്ന വാഹനത്തെ വിശേഷിപ്പിക്കാന്‍. പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിടപറഞ്ഞ് ഇലക്ട്രിക് കരുത്തില്‍ എത്തുമ്പോഴും ഈ വിശേഷണം ഹമ്മറിന് അന്യം ...

പെരുമ്പാവൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

പെരുമ്പാവൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പെരുമ്പാവൂർ വട്ടകാട്ടുപടിക്ക് സമീപം എം.സി.റോഡിൽ അയ്യമ്പുഴയിൽ നിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന റ്റാ റ്റ ഇൻഡി ക കാറിനാട് തീ പിടിച്ചത് (KL 63 ...

ഭയങ്കര കൊതിയോട് കൂടി വാങ്ങിയ വണ്ടിയോടാണ് അവര്‍ ഇങ്ങനെ ചെയ്തത്; വേദനയോടെ ജോജു ജോര്‍ജ്

ഭയങ്കര കൊതിയോട് കൂടി വാങ്ങിയ വണ്ടിയോടാണ് അവര്‍ ഇങ്ങനെ ചെയ്തത്; വേദനയോടെ ജോജു ജോര്‍ജ്

'ഭയങ്കര കൊതിയോട് കൂടി വാങ്ങിച്ച വണ്ടിയാണ്. ഇതുകണ്ടില്ലേ, അവിടെയുള്ള ആളുകളെ എനിക്ക് മുന്‍പരിചയം പോലുമില്ല. മണിക്കൂറുകളോളം വണ്ടികള്‍ ബ്ലോക്ക് ചെയ്തിട്ടുള്ള സമരം ശരിയല്ല. ഒരവസരത്തിലും സ്ത്രീകളോട് മോശമായി ...

കാർ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

കാർ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

തൊടുപുഴ-കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടത്തിൽ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കൂത്താട്ടുകുളം സ്വദേശി നിഖിലിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂത്താട്ടുകുളം സ്വദേശിനി നിമയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. തൊ​ടു​പു​ഴ ...

റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന്റെ കാറുമായി സെക്യൂരിറ്റി ജീവനക്കാരന്‍ കടന്നു; പ്രതി അറസ്റ്റിൽ

റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന്റെ കാറുമായി സെക്യൂരിറ്റി ജീവനക്കാരന്‍ കടന്നു; പ്രതി അറസ്റ്റിൽ

ദേശീയപാതയിൽ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന്റെ കാറുമായി സെക്യൂരിറ്റി ജീവനക്കാരന്‍ കടന്നു കളഞ്ഞു. പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച വാഹനമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ കൊണ്ടുപോയത്. കോഴിക്കോടുവെച്ച് ...

ഇഷ്ടവാഹനത്തിന്റെ ലക്കി നമ്പരിനായി സൂപ്പര്‍ താരം മുടക്കിയത് 17 ലക്ഷം രൂപ

ഇഷ്ടവാഹനത്തിന്റെ ലക്കി നമ്പരിനായി സൂപ്പര്‍ താരം മുടക്കിയത് 17 ലക്ഷം രൂപ

ഇഷ്ടവാഹനത്തിന്റെ ലക്കി നമ്പരിനായി സൂപ്പര്‍ താരം മടക്കിയത് 17 ലക്ഷം രൂപ. ലംബോര്‍ഗിനിയുടെ ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സൂളിന്റെ ആദ്യ ഉടമസ്ഥനായ തെന്നിന്ത്യയിലെ സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ ആണ് ...

കൊല്ലത്ത് കാറപകടത്തിൽ ഒരു കാർ കത്തി നശിച്ചു

കൊല്ലത്ത് കാറപകടത്തിൽ ഒരു കാർ കത്തി നശിച്ചു

കൊല്ലത്ത് കാറപകടത്തിൽ ഒരു കാർ കത്തി നശിച്ചു. കൊല്ലം പാരിപ്പള്ളി മാമ്പുറത്താണ് കാർ കത്തി നശിച്ചത്. ഐ.ടെൻ കാറിനു പുറകിൽ ഇടിച്ച ടിയാഗൊ കാറാണ് കത്തി നശിച്ചത്. വീട്ടിലേക്ക് ...

നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച ഫോർഡ് കാറാണ് അഗ്നിക്കിരയായത്. നെയ്യാറ്റിൻകര ടി ബി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. എ സി ...

ഒന്നല്ല, രണ്ടല്ല; 200 കാറുകളുടെ പേരു പറയാന്‍ സയാന് വേണ്ടത് വെറും മൂന്ന് മിനിറ്റ്

ഒന്നല്ല, രണ്ടല്ല; 200 കാറുകളുടെ പേരു പറയാന്‍ സയാന് വേണ്ടത് വെറും മൂന്ന് മിനിറ്റ്

ഒന്നോ രണ്ടോ അല്ല, കുഞ്ഞു സയാന് ഇരുനൂറോളം കാറുകളുടെ പേരറിയാം. അവയൊക്കെ പറയാനാകട്ടെ അവനു വേണ്ടത് വെറും മൂന്നോ നാലോ മിനിറ്റും. ലംബോര്‍ഗിനി മെര്‍കാറ്റോ, മക് ലാറന്‍, ...

അനെർട്ട് ജിഎസ്ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഇന്ന് 

അനെർട്ട് ജിഎസ്ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഇന്ന് 

അനെർട്ട് ജി എസ് ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. രാവിലെ 8.30 നു കവടിയാർ ...

ഇതാണ് ഞങ്ങ പറഞ്ഞ മുംബൈ: സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി ‘സ്പിരിറ്റ് ഓഫ് മുംബൈ’

ഇതാണ് ഞങ്ങ പറഞ്ഞ മുംബൈ: സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി ‘സ്പിരിറ്റ് ഓഫ് മുംബൈ’

റോഡിൽ തല കീഴായി മറിഞ്ഞ കാർ വഴിയാത്രക്കാർ ചേർന്ന് പൊക്കി തിരികെ കൊണ്ടു വരുന്ന കാഴ്ചയാണ് 'സ്പിരിറ്റ് ഓഫ് മുംബൈ' എന്ന പേരിൽ ഇന്റർനെറ്റിൽ പ്രചാരം നേടുന്നത്.ദക്ഷിണ ...

മുന്തിയ ഇനം കാറുകള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍ക്കുന്ന സംഘം തിരുവനന്തപുരത്ത് സജീവം

മുന്തിയ ഇനം കാറുകള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍ക്കുന്ന സംഘം തിരുവനന്തപുരത്ത് സജീവം

മുന്തിയ ഇനം കാറുകള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍ക്കുന്ന സംഘം തിരുവനന്തപുരത്ത് സജീവമാകുന്നു. റെന്‍റ് എ കാര്‍ ബിസിനസ് നടത്തുന്ന വ്യക്തികളുമായുള്ള സൗഹ്യദം മുതലെടുത്ത് വാഹനങ്ങള്‍ മറിച്ച് ...

ഹ്യുണ്ടായിയുടെ പുതിയ എസ്‌യുവിയായ അല്‍കസര്‍ ജൂണ്‍ 18ന് ഇന്ത്യയില്‍ പുറത്തിറക്കും

ഹ്യുണ്ടായിയുടെ പുതിയ എസ്‌യുവിയായ അല്‍കസര്‍ ജൂണ്‍ 18ന് ഇന്ത്യയില്‍ പുറത്തിറക്കും

ഹ്യുണ്ടായിയുടെ പുതിയ എസ്‌യുവിയായ അല്‍കസര്‍ ജൂണ്‍ 18ന് ഇന്ത്യയില്‍ പുറത്തിറക്കും. പ്രോഡക്‌ട് ലൈനപ്പില്‍ നിലവില്‍ ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവി മോഡലായ ക്രെറ്റയുടെ മുകളിലുള്ള മോഡലാണ് അല്‍കസര്‍. 6, ...

Page 1 of 3 1 2 3

Latest Updates

Don't Miss