കൊല്ലം ഓച്ചിറ ആലുംപീടികയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുംപീടിക സ്വദേശി സജീവ് ഓടിച്ച കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടയുടന്‍....
Car Fire
പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളിയിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആൽഫ്രഡിന്റെയും എമിൽ മരിയയുടെയും സംസ്കാരം ഇന്ന് നടക്കും. അട്ടപ്പാടി....
കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പാലക്കാട് ആയിരുന്നു സംഭവം. പൊല്‍പ്പുള്ളി....
വടകര കുഞ്ഞിപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.യാത്രക്കാർ രക്ഷപെട്ടു. രാത്രി 7 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന....
കൊയിലാണ്ടി ചെങ്ങോട്ടുകാവ് ദേശീയപാതയില്‍ ഓടുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാനോ കാറാണ് കത്തിയത്. തീ ഉയരുന്നത് കണ്ട....
തിരുവല്ലയിൽ കാറിനു തീപിടിച്ച് മരിച്ച ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർത്തിയിട്ടിരുന്ന കാറിന്....
കോഴിക്കോട് കോന്നാട് ബീച്ച് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് കാറിന്....
ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിച്ച് രണ്ടു പേര്‍വെന്തു മരിച്ചു. നോയിഡ സെക്ടര്‍ 119 ആമ്രപാലി പ്ലാറ്റിനം സൊസൈറ്റിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.....
ഓടുന്ന വാഹനങ്ങളിലെ തീപിടിത്തം തുടർക്കഥയായതോടെ ഉന്നതതല യോഗം ചേരാൻ ഗതാഗതവകുപ്പ്. വാഹന നിർമ്മാതാക്കളുടെയും വിദഗ്ധരുടെയും യോഗം ഗതാഗത മന്ത്രി ആന്റണി....
കൊച്ചി പനമ്പിള്ളി നഗറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.പുക ഉയരുന്നതുകണ്ട് കാറിലുണ്ടായിരുന്ന രണ്ട്പേര്‍ ഉടന്‍ പുറത്തേയ്ക്കിറങ്ങുകയായിരുന്നു.കാറുകളുടെ മത്സരയോട്ടമാണ് അപകടത്തിന്....
തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാര്‍ ഓടിച്ചിരുന്ന ബ്രഹ്മമംഗലം കടുവ മന്‍സിലിന്‍ ചാക്കോ(55) പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ അപകടമൊഴിവായി. നീര്‍പ്പാറ....
കൊടകര ദേശീയപാതയില്‍ അഴകത്തിനു സമീപം സര്‍വ്വീസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. അഴകം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്.....
തീപിടിത്തമുണ്ടായതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല....
അപകടത്തിന്റെ ദൃശ്യങ്ങള്‍ പിന്നാലെ വന്ന ലോറിയുടെ ഡാഷ് കാമറയാണ് പകര്‍ത്തിയത്.....


