ഗർഭകാലത്ത് ഭക്ഷണത്തോട് വെറുപ്പുണ്ടാകുന്നതെന്തുകൊണ്ട്?
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പലപ്പോഴും ഗർഭിണികൾ ആഗ്രഹമുണ്ടാകാറുണ്ട്. എന്നാൽ ചിലർക്ക് ഗർഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് തോന്നാറുമുണ്ട്. ഇതും വളരെ സാധാരണമാണ്. ദിവസവും കഴിക്കുന്ന പലഭക്ഷണങ്ങളോടും ഗർഭകാലത്ത് സ്ത്രീകൾക്ക് ...