മഴക്കാലത്തെ കേശ സംരക്ഷണം അത്ര എളുപ്പമല്ല; മുടിക്ക് ബെസ്റ്റാണ് ഇവ മൂന്നും
ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ ആശ്വാസം പകരുന്നതാണ് മഴക്കാലം എന്നകാര്യത്തിൽ സംശയമില്ല. പക്ഷെ നമ്മുടെ മുടിക്ക് ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞ സമയം കൂടിയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനനുസരിച്ച് മുടിയിഴകൾ ...