ജെസ്നയെ കണ്ടെത്തണം എന്നവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു
കാണാതായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ...
കാണാതായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ...
കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ യുവ നടിയെ അപമാനിച്ച സംഭവം പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ റംഷാദ്, ആദിൽ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് ...
മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണത്തില്‍ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. പ്രദീപിൻ്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയത്. സംഭവത്തില്‍ ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം ...
മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജിയിൽ സിദ്ധിഖിന്റെ ഭാര്യയെ കക്ഷി ചേർക്കാൻ സുപ്രീംകോടതി അനുമതി. ഹർജിക്കാരായ പത്രപ്രവർത്തക യൂണിയന്റെ സത്യവാങ്മൂലത്തിന് ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ ...
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതായി സർക്കാർ വിചാരണക്കോടതിയെ അറിയിച്ചു. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ ...
നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിചാരണക്കോടതി ജഡ്ജിയെ മാറ്റേണ്ടെന്ന ഹൈക്കോടതി വിധിയ്ക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. നേരത്തെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ...
നടിയെ ആക്രമിച്ച കേസില്‍ സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചു. ചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചത്. വിചാരണക്കോടതി ...
മുംബൈയിൽ മീരാ റോഡിലാണ് സംഭവം. വിവാഹ ശേഷം ഭർത്താവിന് കഷണ്ടിയുണ്ടെന്നറിഞ്ഞ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. വിവാഹാലോചന സമയത്ത് കഷണ്ടിയാണെന്ന വസ്തുത മറച്ചു വെച്ചുവെന്നാണ് പരാതിയിൽ പറയുന്നത് ...
യൂ ട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പ്രവർത്തിക്കുമായിരുന്നായെന്ന് കോടതി. ഒരാളെ ആക്രമിച്ച് സാധനങ്ങൾ എടുത്ത് കൊണ്ടു പോകുന്നത് കവർച്ചയല്ലേ ...
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രതികരിച്ച് നടിയും അഭിഭാഷകയുമായ രഞ്ജിനി. പ്രതീക്ഷിച്ച വിധിയാണെന്നും കഴിഞ്ഞ 28 വര്‍ഷമായി ...
ഡോ. രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ബിഗ് ബോസ് ഷോയിലെ മത്സരത്തിനിടെ രേഷ്മ രാജനെ ആക്രമിച്ച സംഭവത്തിലാണ് സഹമത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. നോര്‍ത്ത് പറവൂര്‍ ...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ക്ക് മുഖ്യപങ്ക്. വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തി. ലിമിറ്റഡ് ലയബലിറ്റി പാട്ണര്‍ഷിപ്പായി 21 കമ്പനികള്‍ രൂപീകരിച്ചതായും 'പ്രതികളുടെ മൊഴി. ...
പെരിയ കേസിൽ സിപിഐഎമ്മിന് എതിരായ സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ധാക്കി. സിംഗിൾ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചിന്റെ ...
തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിൽ ലൈഫ് മിഷൻ പദ്ധതിക്കായി അർഹതപ്പെട്ടവർക്ക് ആവശ്യാനുസരണം വരുമാന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന നാട്ടുകാരുടെ പരാതിയിൽ വില്ലേജ് ഓഫീസിൽ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് മിനി ...
വനിതയായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു.പെരുമ്പാവൂര്‍ അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സലീമിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും കുറുപ്പംപടി ...
കൊല്ലം കുന്നിക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റ് ചെയ്തു. അമ്മയോട് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തിയായിരുന്നു വര്‍ഷങ്ങളായി പീഡനം നടത്തി വന്നത്. കുട്ടിയുടെ പരാതിയില്‍ ...
ഇന്ത്യൻ മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ തങ്ങളാണ് വിജയിച്ചതെന്ന് ഇറ്റലിസർക്കാർ.കടൽ കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്ന ഇറ്റലി സർക്കാരിന്റെ വാദം അന്താരാഷ്ട്ര ട്രിബ്യൂണൽ അംഗീകരിച്ചുവെന്ന് ഇറ്റലി മാധ്യമങൾ റിപ്പോർട്ട് ചെയ്തു.അതേ ...
ഉത്ര കൊലപാതക കേസിലെ പ്രതികളായ സൂരജ്, സുരേഷ് എന്നിവർക്കെതിരെ ഒരു കേസ് കൂടി വനംവകുപ്പ് രജിസ്റ്റർ ചെയ്തു. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ കൈമാറ്റം ചെയ്തതിനാണ് കേസ്. ...
കോപ്പിയടി ആരോപണത്തേത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിണ്ടിക്കേറ്റ് സമിതിയുടെ കണ്ടെത്തലെന്ന് സൂചന. കോപ്പിയടി ആരോപിയ്ക്കപ്പെട്ട ശേഷവും മുക്കാല്‍മണിക്കൂര്‍ പരീക്ഷാ ഹാളില്‍ ...
വിക്ടേഴ്സ് ചാനലില്‍ വഴി ഓണ്‍ലൈനില്‍ ക്ളാസെടുത്ത അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ അശ്ളീല പരാമര്‍ശത്തില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. എഡിജിപി മനോജ് ഏബ്രഹാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ...
കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തതായി എൻഫോഴ്സ്മെൻറ് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചു. നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ ...
കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ഡോ ഷിനു ശ്യാമളനെതിരെ കേസെടുത്തു. തൃശ്ശൂര്‍ ഡിഎംഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ...
കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനിടയാക്കിയ കണ്ടെനര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണം എന്ന വിലയിരുത്തലിന്റെ ...
സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ ശനിയാഴ്ച രാവിലെ 9നു തന്നെ ആരംഭിക്കും. കേസിലെ നാൾവഴികൾ 2006 ജൂൺ 17 തീരദേശ ...
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് അടക്കമുള്ള പ്രതികളുടെ മേല്‍ ഇന്ന് കോടതി കുറ്റം ചുമത്തും. കേസിലെ പ്രതികള്‍ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാകും. കേസിന്റെ വിചാരണ ...
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്മേല് പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ കോടതിയുടെ അനുമതിയോടെ ഇന്നലെ ...
ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 4 പ്രതികള്‍ അറസ്റ്റില്‍. സാലേവാര പൊലീസ് സ്റ്റേഷന് പരിധിയിലെ രാജ്നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. അമ്മാവന്റെ വീട്ടില്‍ നിന്നും ...
സ്കൂളിൽനിന്ന് വിനോദയാത്ര പോകുന്നതിനു മുമ്പ് ടൂർ സംഘാടകർ ബസും കാറും ഉപയോഗിച്ച് നടത്തിയ അഭ്യാസപ്രകടനത്തിനെതിരെ കേസ്. വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാംവർഷ വിദ്യാർഥികളുടെ വിനോദയാത്രയ്ക്കു മുന്നോടിയായാണ് ...
സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് വാദിക്കാന്‍ സംഘടന പുറത്താക്കിയ വക്കീലിനെ ഏര്‍പ്പെടുത്തിയതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ പുതിയ വിവാദം. അഗസ്ത്യ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ തീഹാര്‍ ...
രാജ്യമാകെ ഉറ്റുനോക്കിയിരുന്ന ഒരു സുപ്രധാന വിഷയമായിരുന്നെങ്കിലും, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചാണ് പരിഗണിച്ചതെങ്കിലും, അയോദ്ധ്യാ കേസ് ഒരു ഭരണഘടനാ വിഷയമല്ല. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തർക്കത്തിലെ ഒരു സിവിൽ അപ്പീൽകേസ് ...
അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടുവും കനത്ത സുരക്ഷ തുടരുന്നു. ഇന്നലെ രാത്രിയോടെ 4000 അധിക സുരക്ഷ ഉദ്യോഗസ്ഥരെ അയോധ്യയിൽ വ്യനസിച്ചു. അയോദ്ധ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞയും തുടരുന്നു. അമിത്ഷായുടെ ...
അയോദ്ധ്യ കേസ് ലോകത്തിലെ തന്നെ സുപ്രധാനമായ കേസുകളില്‍ ഒന്നാണെന്ന് സുപ്രീം കോടതി നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ.ക്ഷേത്ര-പള്ളി തര്‍ക്ക കേസില്‍ 40 ദിവസത്തിലേറെയായി തുടര്‍ച്ചയായി വാദം ...
ബാലതാരം സനൂപിന്റെ പേരില്‍ ചലച്ചിത്ര നടിമാരെയും റിയാലിറ്റി ഷോ താരങ്ങളെയും ഫോണില്‍ വിളിച്ചു സല്ലപിച്ച പൊന്നാനി സ്വദേശി അറസ്റ്റില്‍. പൊന്നാനി സ്വദേശി രാഹുലിനെ (22) കണ്ണൂര്‍ ടൗണ്‍ ...
ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് ജോളി. തന്റെ സഹോദരന് ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന് പറഞ്ഞത്. എന്നാല്‍ ഇത് താന്‍ വിശ്വസിക്കുന്നില്ല. സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ...
ചെന്നൈയിലെ കോടതിയിൽ കൊലപാതക കേസിലെ സാക്ഷികളെ തുറിച്ചുനോക്കിയതിന് 27 കോളേജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. സാക്ഷികളെ നോക്കി വിരട്ടി എന്നാരോപിച്ചാണ് ഇവരെ കോടതി മുറിയിൽനിന്ന് ...
പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി. കൊലപാതക ശ്രമം, വ്യാജരേഖ ...
ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 49 പ്രമുഖ വ്യക്തികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. അവരവരുടെ മേഖലകളില്‍ മഹത്തായ സംഭാവനകള്‍ നല്കിയ ...
പാലില്‍ വെള്ളംചേര്‍ത്ത് വില്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നേര്‍പ്പിച്ച പാൽ വിറ്റ ഉത്തർപ്രദേശ് സ്വദേശിക്ക് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. 24 വര്‍ഷം മുമ്പുള്ള കേസിലാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ...
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് 2 കമ്പനികള്‍ മാത്രം പരിഗണനയിലെന്ന് സബ് കളക്ടര്‍ സ്റ്റേഹില്‍ കുമാര്‍ സിങ്ങ്.ഈ കമ്പനികള്‍ ഏതൊക്കെയെന്ന് 9 ന് തീരുമാനിക്കും.11 ന് ഫ്ലാറ്റുകള്‍ കമ്പനികള്‍ക്ക് ...
മരട് ഫാറ്റ്ടമകള്‍ക്ക് സമയം നീട്ടിനല്കാന് ആകില്ലെന്ന് സുപ്രിം കോടതി. ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. ഒരു മണിക്കൂര്‍ പോലും അനുവദിക്കാന്‍ ആകില്ലെന്ന് ...
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കും മുന്‍പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് അവശ്യപ്പെട്ടുള്ള ഹര്‍ജി ആണ് ...
കെവിൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. പ്രതികളുടെ ശിക്ഷയിൻമേലുള്ള വാദം കഴിഞ്ഞ 22 ന് പൂർത്തിയായ സാഹചര്യത്തിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കെവിൻ ...
ദിവസങ്ങളോളം നീണ്ടുനിന്ന നാടകീയരംഗങ്ങള്‍ക്കൊടുവില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് അറസ്റ്റ് ഏതാണ്ട് ഉറപ്പായിരുന്ന സാഹചര്യത്തിലാണ് ഇന്നലെ രാത്രിയോടെ ...
ഇന്ത്യയെ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കമാണ് കശ്മീരിലെ നടപടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെ ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും കശ്മീരിനെ മറ്റൊരു ...
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് ...
ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത ...
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അപകട വിവരവും പിന്നീടുണ്ടായ സംഭവ ...
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ ...
സിറൊ മലബാര്‍ സഭാ വ്യാജരേഖാ കേസില്‍ മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. തൃക്കാക്കര സ്വദേശി വിഷ്ണു റോയിയെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാളെ ...
അയോധ്യ ബാബറി ഭൂമി തര്‍ക്ക കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥ സംഘത്തോട് സുപ്രീം കോടതി ആവശ്യപെട്ടു. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US