അഭിമന്യു വധം: പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും; എസ്ഡിപിഎെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം
കൊലപാതകം, കൊലപാതക ശ്രമം, ഗൂഡാലോചന, സംഘംചേരൽ, ആയുധം കൈവശം വെക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്