Bilkis Bano:ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസ്;കുറ്റവാളികളെ ആദരിച്ച് വിശ്വ ഹിന്ദു പരിഷത്ത്
(Bilkis Bano)ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ കുറ്റവാളികളെ ആദരിച്ച് വിശ്വ ഹിന്ദു പരിഷത്ത്. അതേസമയം പ്രതികളെ മോചിപ്പിച്ച നടപടിയെ ജമാഅത്തെ ഇസ്ലാമി അപലപിച്ചു. ആഗസ്റ്റ് 15നാണ് ബില്‍ക്കീസ് ...