സംസ്ഥാന ബജറ്റ് ; കശുവണ്ടി മേഖലയ്ക്ക് കുതിപ്പേകും
കശുവണ്ടി മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് സംസ്ഥാന ബജറ്റ്.95 കോടിയുടെ സഹായം ഇത്തവണ നീക്കിവച്ചു. സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയെ ഉൾപ്പെടെ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിന് ഉതകുന്ന പദ്ധതികൾ ഇതിലൂടെ ...