cashew conclave kollam

കൊല്ലത്തെ കാഷ്യു കോണ്‍ക്ലേവില്‍ സംസ്ഥാനത്തുടനീളമുള്ള കശുമാവ് കര്‍ഷകര്‍ പങ്കെടുക്കും

കൊല്ലം ശ്രീനാരായണഗുരു സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന കാഷ്യു കോണ്‍ക്ലേവില്‍ സംസ്ഥാനത്തുടനീളമുള്ള കശുമാവ് കര്‍ഷകര്‍ പങ്കെടുക്കുമെന്ന് കാഷ്യു സ്‌പെഷ്യല്‍ ഓഫീസറും കശുമാവ് കൃഷി....