CAT

കൊമ്പനെ തളച്ച പൂച്ച എ ഐയോ?; സോഷ്യൽ മീഡിയ കീഴടക്കി വീഡിയോ

പൂച്ചകളുടെ വൈറൽ വിഡിയോകൾ നമ്മൾ ഒരുപാട് കാണാറുണ്ട്. പല കൊലകൊമ്പന്മാരുടെയും മുന്നിലൂടെ പൂച്ചകളുടെ നെഞ്ചുവിരിച്ചുള്ള നടപ്പിന് ഫാൻബേസ് അധികമാണ്. പൂച്ച....

മിണ്ടാപ്രാണിയോട് കണ്ണില്ലാ ക്രൂരത; പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ട് യുവാവ്

പാലക്കാട് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. യുവാവ് പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ടു. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി....

‘പൂച്ചയെ നോക്കാമോ? സ്വത്ത് മുഴുവനും നൽകാം’: വൈറലായി 82 കാരന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്

ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു 82കാരന്റെ പോസ്റ്റാണ്. വളർത്തു പൂച്ചയെ സംരക്ഷിക്കുന്നയാൾക്ക് തന്റെ സ്വത്ത് മുഴുവൻ നൽകാം....

മിണ്ടാപ്രാണിയെ ഏറിഞ്ഞു കൊന്നത് ഒമ്പതാം നിലയില്‍ നിന്ന്; കണ്ണില്ലാ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

താമസിക്കുന്ന ഫ്‌ളാറ്റിലെ ഒമ്പതാം നിലയില്‍ നിന്നും പൂച്ചയെ താഴേക്കറിഞ്ഞ് കൊന്നയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ സ്വദേശിയായ കസം സെയ്ദിനെതിരെയാണ് പൊലീസ്....

മയക്കുമരുന്ന് കടത്തുന്നതിനിടെ ‘പൂച്ച സെർ’ പിടിയിൽ

മയക്കുമരുന്ന് കടത്തിയതിന് പലരെയും പോലീസ് പിടികൂടിയിട്ടുണ്ടാവും. എന്നാൽ ഇവിടെ പിടിയിലായ ആളെ കണ്ടാൽ നിങ്ങളൊന്ന് ഞെട്ടും. മയക്കുമരുന്ന് കടത്തുന്നതിനിടെ ഒരു....

പൂച്ചകളെ വളർത്തുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയും; പഠനങ്ങളിൽ പറയുന്നത് ഇങ്ങനെ

പൂച്ചകളെ വളർത്താനും അവയെ കൊഞ്ചിക്കാനും അവയോടൊപ്പം സമയം ചെലവഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. പലരുടെയും വീട്ടിൽ ഒരുപാട് പൂച്ചകളെ വളർത്താറുണ്ട്. എന്നാൽ....

പൂച്ചയെ രക്ഷിക്കാന്‍ ബൈക്ക് നിര്‍ത്തി റോഡില്‍ ഇറങ്ങിയ യുവാവിന് കാറടിച്ച് ദാരുണാന്ത്യം

തൃശ്ശൂരില്‍ റോഡിന് നടുവില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ റോഡില്‍ ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു.മണ്ണുത്തി കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42)....

പൂച്ച ‘സെർ’ ന്റെ ധൈര്യത്തിന്റെ രഹസ്യം എന്ത്?

പല സംസ്കാരങ്ങളിലും പരിശുദ്ധമായ സ്ഥലങ്ങളുടെ കാവൽക്കാരായാണ് പൂച്ചകളെ കരുതി പോരുന്നത്. ആധുനിക കാലത്ത് ഏറ്റവും അധികം ആരാധകരുള്ള ജീവിയുമാണ് പൂച്ച....

പൂച്ചയെ വളര്‍ത്തുന്നുണ്ടോ? ജാഗ്രത വേണം, പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലേക്ക് എത്തുമെന്ന് പഠനം; മുന്നറിയിപ്പേകി ശാസ്ത്രജ്ഞര്‍

വീട്ടിലെ വളര്‍ത്തുപൂച്ചകളോട് ഒത്തിരി അടുപ്പമുണ്ടോ? ശ്രദ്ധിക്കണം, വളര്‍ത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്ന് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി....

ലോകത്തിലെ ഏറ്റവും ഭാരമേറിയ പൂച്ച വിട പറഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ തടിയന്‍ പൂച്ച എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന പൂച്ച ‘ക്രോഷിക്’ ഫാറ്റ് ക്യാംപില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചതായി ന്യൂയോര്‍ക്ക്....

കള്ളനെ വെളിച്ചത്താക്കി പൂച്ച! വീട്ടിൽ കള്ളൻ കയറിയത് സംവിധായക അറിഞ്ഞത് ഇങ്ങനെ…

നാം ഒന്ന് വിസിലടിച്ചാൽ ഓടിയെത്തുന്ന വളർത്തു മൃഗങ്ങളെ കണ്ടിട്ടില്ലേ? എപ്പോഴും കൂടെ തൊട്ടുരുമ്മി നടക്കുന്ന പൂച്ചകളും നായകളുമൊക്കെ ആപത്ഘട്ടങ്ങളിൽ സ്വന്തം....

‘വളർത്തു പൂച്ചയെ കാണാനില്ല’, ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ആശുപത്രിയിൽ എത്തിച്ച് ചെറുമകൻ

തൃശൂർ ഇരിങ്ങാലക്കുട എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ചു. എടക്കുളം കോമ്പാത്ത് വീട്ടിൽ 79 വയസ്സുള്ള കേശവനെയാണ് പേരക്കുട്ടിയായ ശ്രീകുമാർ....

പൂച്ചയെ രക്ഷിക്കാൻ ഓരോരുത്തരായി കിണറ്റിൽ ഇറങ്ങി, പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞില്ല; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.....

ചിക്കുവിനെ കണ്ടെത്തി നല്‍കിയാല്‍ 1 ലക്ഷം രൂപ നല്‍കാം; നഗരത്തില്‍ വൈറലായി പൂച്ചയെ കാണാതായ പോസ്റ്റര്‍

വീട്ടില്‍ വളര്‍ത്തിയ പൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ദമ്പതിമാര്‍. നോയിഡ സ്വദേശിയായ അജയ് കുമാറും ഭാര്യ ദീപയുമാണ്....

ഇറച്ചിക്കായി പൂച്ചകളെ കൊല്ലുന്ന റെസ്റ്റോറന്റ് അടച്ച് പൂട്ടി

പരമ്പരാഗതമായി തന്നെ പൂച്ചയെ ഭക്ഷിക്കുന്നവര്‍ ഏറെയുള്ള രാജ്യമാണ് വിയറ്റ്നാം. ഇറച്ചിക്കായി – വളര്‍ത്തുപൂച്ചകളെയടക്കം തട്ടിക്കൊണ്ടുപോകുന്നതും കടത്തുന്നതും ഇവിടെ സ്ഥിരമാണ്. ഇത്തരത്തില്‍....

വിഷം കലർന്ന ഭക്ഷണം കഴിച്ച് അമ്മ ചത്തുപോയി, അനാഥയായ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായയും കുഞ്ഞും

വിഷം കലർന്ന ഭക്ഷണം കഴിച്ച് ‘അമ്മ ചത്തുപോയ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായ. മൂത്തേടം കൽക്കുളത്താണ് മനസ് നിറയ്ക്കുന്ന ഈ കാഴ്ച.....

ആറാം നിലയിൽ നിന്ന് കാറിന്റെ മുകളിലേക്ക് വീണ് പൂച്ച; കൈ ഒടിഞ്ഞ് ആശുപത്രിയില്‍

ആറാം നിലയിൽ നിന്ന് കാറിന്റെ മുകളിലേക്ക് വീണ പൂച്ചക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ ചില്ലു തകർന്നെങ്കിലും തന്റെ വളർത്തുപൂച്ച രക്ഷപ്പെട്ടുവെന്ന്....

വിവാഹ വേദിയിലേക്ക് കാറോടിച്ച് മോതിരവുമായി എത്തുന്ന പൂച്ചക്കുട്ടി; അമ്പരപ്പിക്കും ഈ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വിവാഹ വേദിയില്‍ സിനിമ സ്‌റ്റൈലില്‍ എത്തുന്ന ഒരു പൂച്ചയുടെ ദൃശ്യങ്ങളാണ്. ടോയി കാറില്‍ ആള്‍കൂട്ടത്തിന് നടുവിലേക്ക്....

ആരെങ്കിലും ആ പൂച്ചക്കുഞ്ഞിനെ ഒന്ന് രക്ഷിക്കൂ…..കിണറ്റിൽ വീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ പാടുപെടുന്ന കുരങ്ങൻ; വീഡിയോ വൈറൽ

മനുഷ്യരേക്കാൾ ദയയും അനുകമ്പയുമുണ്ടോ കുരങ്ങുകൾക്ക്? എന്നാൽ അങ്ങനെ തോന്നിപ്പിക്കും വിധമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. വീഡിയോയിൽ....

നമസ്‌കാരത്തിനിടെ ദേഹത്ത് കയറി പൂച്ച, വൈറലായ വീഡിയോയിലൂടെ ഇമാമിന് ആദരം

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം നമ്മളെ പലപ്പോഴും ആശ്ചര്യപ്പെടുത്തും. അത്തരത്തിലുള്ളൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നമസ്‌കാരത്തിനിടെ ഇമാമിന്റെ....

എന്റമ്മോ …ഇതെന്താ പറക്കും പൂച്ചയോ ?

മൃഗങ്ങളുടെ കൗതുകമാര്‍ന്ന നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ പറക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന വിധം പൂച്ച ചാടുന്ന അമ്പരപ്പിക്കുന്ന....

Viral Video ; കാണാതായ പൂച്ച തിരികെ വീട്ടിലെത്തിയപ്പോൾ ചെയ്തത് കണ്ടോ ? വൈറലായി വീഡിയോ

വളർത്തുമൃഗങ്ങളുടേതായി ഒട്ടേറെ വീഡിയോകൾ നാം കാണാറുണ്ട്, അല്ലേ? പ്രത്യേകിച്ച് വളർത്തുനായ്ക്കളും പൂച്ചകളും തന്നെയാണ് ഇത്തരം വീഡിയോകളിൽ കാണാറ്. ഓരോ ദിവസവും....

Socialmedia; സ്കൂളിലെ ലാബിൽപ്പെട്ട കുഞ്ഞിപൂച്ചയെ രക്ഷിക്കാൻ ടീച്ചർമാരെക്കൂട്ടി അമ്മപ്പൂച്ച; വീഡിയോ വൈറൽ

പാലക്കാട് കൊടുവായൂർ ഗവണ്മെന്റ് ജി എച്ച് എസ് എസിലാണ് ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന സംഭവം നടന്നത്. ഫിസിക്സ്‌ ലാബിൽ നാല്....

Page 1 of 21 2