Muvattupuzha:മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
മൂവാറ്റുപുഴ നഗരത്തില്‍ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് ...