CBI Enquiry

സിദ്ധാര്‍ത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ രേഖകള്‍ നല്‍കുന്നതില്‍ കാലതാമസം, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സിദ്ധാര്‍ത്ഥന്റെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിടുന്നതിലെ രേഖകള്‍ നല്‍കുന്നതിലെ കാലതാമസത്തില്‍ നടപടിയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍.....

ഹാഥ്രാസ്: സിബിഐ ആന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം; പ്രതിഷേധം തടഞ്ഞ് യുപി പൊലീസ്‌

ഉത്തർപ്രദേശിലെ ഹാഥ്‌രാസിൽ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. യുപി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും....

ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: ‍വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും. കേരള പൊലീസിൽ നിന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. സ്വർണ്ണക്കടത്ത് സംഘത്തെ സംശയമുണ്ടെന്ന്....

ഫാത്തിമാ കേസ്: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി

ഫാത്തിമാ കേസ് സിബിഐ ക്ക് വിട്ട് തമിഴ്നാട് സർക്കാർ ഉത്തരവായി.കേസ് പരിഗണിച്ച ചെന്നൈ ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിടുന്നതിൽ തടസ്സമെന്തെന്ന്....

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിചാരണ കഴിഞ്ഞ് പ്രതികളെ വെറുതെ വിട്ട കേസിൽ....

ഐഎൻഎക്സ്‌ മീഡിയ കേസ്‌; അറസ്റ്റ്‌ ഭീഷണി നേരിടുന്ന പി ചിദംബരത്തിന്റെ വീട്ടിൽ വീണ്ടും സിബിഐ സംഘം

ഐഎൻഎക്സ്‌ മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ്‌ ഭീഷണിനേരിടുന്ന മുന്‍ കേന്ദ്രമന്ത്രിയും....

കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു;ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം രാഷ്ട്രീയ സമരത്തിന്റെ ഭാഗം: കോടിയേരി

പ്രതികളെ പിടികൂടുകയും സാക്ഷികള്‍ തിരിച്ചറിയുകയും ചെയ്ത സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ല....

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചന്ദ്രശേഖരന്‍ രാജിവെച്ചു

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആര്‍ ചന്ദ്രശേഖരന്‍ രാജിവെയ്ക്കും. കോര്‍പ്പറേഷനിലെ അഴിമതി സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്....