വാളയാർ കേസ് ; അസത്യ പ്രചാരണങ്ങളുടെ മുനയൊടിയുന്നു
വാളയാർ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതോടെ നാളുകൾ നീണ്ട അസത്യ പ്രചാരണങ്ങളുടെ മുനയാണൊടിയുന്നത്. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങളാണ് സി ബി ഐ അന്വേഷണത്തിലും ...
വാളയാർ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതോടെ നാളുകൾ നീണ്ട അസത്യ പ്രചാരണങ്ങളുടെ മുനയാണൊടിയുന്നത്. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങളാണ് സി ബി ഐ അന്വേഷണത്തിലും ...
വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പൊലീസ് പ്രതിചേർത്തവർ തന്നെയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു ...
ക്രിസ്തുമസ് ആശംസകൾ നേർന്ന് എംഎല്‍എയും നടനുമായ മുകേഷ്. സിബിഐ സിനിമ സെറ്റിൽ കേക്ക് മുറിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് മുകേഷ് ആശംസകൾ നേർന്നത്. മലയാളത്തിന്റെ പ്രിയ ...
വാളയാർ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ പാലക്കാട് പോക്സോ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിയ്ക്കും. റിമാൻ്റിൽ കഴിയുന്ന വി. മധു, ഷിബു എന്നിവരെ ...
മദ്രാസ് ഐ.ഐ.റ്റിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഫാത്തിമാ ലെത്തീഫ് കേസിൽ ഈമാസം 11 ന് ചെന്നൈ സിബിഐ കോടതിയിൽ ഹാജരാകാൻ ഫാത്തിമയുടെ പിതാവ് ലെത്തീഫിന് സിബിഐ നോട്ടീസ് നൽകി. ...
ഫസല്‍ വധക്കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സി ബി ഐ നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ തന്നെ ഏറ്റുപാടുന്നതാണ് തുടരന്വേഷണ റിപ്പോര്‍ട്ട്. ...
പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി . മോൻസന് സമൂഹത്തിലെ ഉന്നതരുമായുള്ള ...
അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. നരേന്ദ്രഗിരിയുടെ ആശ്രമത്തിൽ എത്തിയ സിബിഐ സംഘം പ്രാഥമിക അന്വേഷണം നടത്തി. മഹന്ത് നരേന്ദ്രഗിരിയുടെ ...
ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് വീണ്ടും തീപിടുത്തം. ലോധി റോഡിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. 8 അഗ്നിശമന യൂണിറ്റുകൾ തീയണയ്ക്കാനെത്തിയിട്ടുണ്ട്. കൈരളി ...
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ. കലാപത്തിനിടയില്‍ നടന്ന കൊലപാതക ബലാല്‍സംഗ പരാതികളാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സി ബി ...
ഐഎസ്ആർഒ ചാരക്കേസിന്റെ അന്വേഷണത്തിൽ ഗുഢാലോചന നടന്നതായി സി ബി ഐക്ക് കണ്ടെത്താനായില്ലെന്ന് കോടതി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ...
ഇലക്ഷൻ കമ്മീഷൻ, സിഎജി എന്നിവയെപ്പോലെ സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച്. സിബിഐക്ക് പ്രവർത്തന സ്വാതന്ത്ര്യം വേണം. അതിന്റെ ഭരണനിർവഹണം കേന്ദ്ര ...
സോളാര്‍ പീഡന കേസില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ച് സി.ബി.ഐ. തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചിരിക്കുന്നത്. ...
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാന്ന് പത്തനംതിട്ടയിലെ മത്തായി കസ്റ്റഡി മരണം. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ സ്വദേശിയായ മത്തായി മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ...
വാളയാർ പീഡന കേസിൽ സിബിഐ മൊഴിയെടുക്കൽ തുടരുന്നു. ഇന്നലെ വാളയാർ പെൺകുട്ടികളുടെ അമ്മയുടെയും അച്ഛൻ്റെയും മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. കേസ് ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച സിഐ ...
ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുന്നതായി സി ബി ഐ. നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെയാണെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ...
പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുന്‍ ഡിജിപിയുമാണ് സുബോധ് കുമാര്‍ ജയ്സ്വാള്‍. റോയില്‍ ഒന്‍പത് ...
നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം കൊല്‍ക്കത്ത ഹൈക്കോടതി മാറ്റിവെച്ചു. ഒഴിവാക്കാനാകാത്ത ചില കാരണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇന്ന് ...
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. സിബിഐ ഓഫീസിന് നേരെ കല്ലേറുണ്ടാകുമ്പോള്‍ ...
നാരദ കൈക്കൂലി കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ...
പുതിയ സിബിഐ ഡയറക്ടരെ തെരഞ്ഞെടുക്കാൻ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എൻവി രമണ, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ...
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. സ്റ്റാലിന്റെ വീട്ടിലെ റെയ്ഡ് അതിന് ഉദാഹരണമാണെന്നും ...
സോളാർ കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് തീരുമാനം രണ്ടു ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി. സിബിഐ ആസ്ഥാനത്തു ഹാജരായ ശേഷമാണ് പരാതിക്കാരിയുടെ പ്രതികരണം. കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ...
ഇഡിക്കെതിരെയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഐ എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനവേളയിലാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിജയരാഘവന് ...
കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച് എതിര് ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് രാഹുല്‍ വിമര്‍ശിച്ചു. കേരളത്തില്‍ ...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി. കോന്നി വകയാറിലെ ഓഫീസ് ആസ്ഥാനത്ത് രണ്ട് പ്രതികളെയും എത്തിച്ചാണ് തെളിവെടുപ്പ്. സ്ഥാപനത്തിലെ തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്. പോപ്പുലര്‍ ...
വടക്കാഞ്ചേരി ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ചോദ്യംചെയ്തുള്ള ഹർജിയിൽ സിബിഐക്ക് സുപ്രീംകോടതി നോട്ടീസ്. 4 ആഴ്ചയ്ക്കകം മറുപടി നൽകണം. സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ...
ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി. സോളര്‍ പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. അഞ്ചുവര്‍ഷം ഭരിച്ചിട്ടും സര്‍ക്കാരിന് ആരോപണം ...
കോഴിക്കോട്: സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പിയുമായി ചേർന്ന് ഗൂഢ പദ്ധതി ആസൂത്രണം ചെത്ത യു.ഡി.എഫ് നേതാക്കൾ സ്വയംകൃതാനർഥങ്ങൾക്ക് വലിയ പിഴ ...
സോളാര്‍ പീഡന കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടതെന്നും സ്വാഭാവിക നടപടി മാത്രമാണിതെന്നും പരാതിക്കാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സോളാര്‍ പീഡന കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്നും എല്‍ഡിഎഫ് ...
ജുഡീഷ്യറിയും ആർബിഐ, സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളും സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. എൻസിപി നേതാവ് ഏകനാഥ് ഖദ്സെ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ...
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ചു.മുൻ എംഡി കെ എ രതീഷ് ,INTUC സംസ്ഥാന അധ്യക്ഷന്‍ ആർ ചന്ദ്രശേഖരൻ, കരാറുകാരനായ ജയ്മോൻ ജോസഫ് എന്നിവർ ...
കരിപ്പൂരില്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറായി തുടര്‍ന്ന സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും കസ്റ്റംസ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം. സ്വര്‍ണത്തിന് പുറമെ പണവും കസ്റ്റംസ് ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു സ്വര്‍ണക്കടത്തുമായി ...
ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഭവന പദ്ധതിക്കെതിരായ സി ബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിക്ക് മുഖ്യമന്ത്രിയെയൊ മന്ത്രിമാരെയൊ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്.വിമാനത്താവളത്തിലെ കസ്റ്റംസ്, DRI ഓഫിസുകളിലാണ് പരിശോധന. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര് ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ ...
അഭയ കേസ് വിധിയ്ക്ക് പിന്നാലെ വികാര നിര്‍ഭരനായി കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ. ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ്.100 ശതമാനം സത്യസന്ധമായാണ് അന്ന് കേസ് അന്വേഷിച്ചതെന്നും അതിന്റെ ...
സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത്ത് കോൺവെൻ്റ് കിണറ്റിൽ നിന്ന് ഒരു മൃതദേഹം ...
സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത്ത് കോൺവെൻ്റ് കിണറ്റിൽ നിന്ന് ഒരു മൃതദേഹം ...
മദ്രാസ് ഐഐറ്റിയില്‍ ജീവനൊടുക്കിയ ഫാത്തിമാ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കൊല്ലത്ത് ഫാത്തിമയുടെ രക്ഷിതാക്കളുടെയും സഹോദരിമാരുടേയും മൊഴിരേഖപ്പെടുത്തി. സിബിഐ ചെന്നൈ യൂണിറ്റ് ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ...
പെരിയ കൊലക്കേസിൽ സി ബി ഐ സംഘം അന്വേഷണം തുടങ്ങി. തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള 10 അംഗം സംഘം പെരിയയിൽ എത്തി. സുപ്രീം കോടതി നിർദ്ദേശമനുസരിച്ചാണ് അന്വേഷണം. ...
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഈ മാസം 22-ന് കേസില്‍ വിധി പറയും. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം സിബിഐ കോടതിയിലാണ് അഭയ കേസിന്റെ വിചാരണ നടപടികള്‍ ...
സിബിഐയുടെ തിരുവനന്തപുരത്തെ യൂണിറ്റിന് ചുമതലയുള്ള എസ്.പിയുടെ കാലാവധി നീട്ടി നല്കി . സിബിഐ എസ്പി നന്ദകുമാര്‍ നായരുടെ കാലാവധിയാണ് 6 മാസത്തേക്ക് നീട്ടി നല്‍കിയത് .നാളെ വിരമിക്കാന്‍ ...
ഹോട്ടലുകളുടെ സ്റ്റാര്‍പദവിക്ക് കോഴ വാങ്ങിയെന്ന കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പഴനിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. 7 ലക്ഷം ...
സിബിഐക്കും കേന്ദ്ര സർക്കാരിനും മുന്നറിയിപ്പുമായി സുപ്രീംകോടതി ഉത്തരവ്. സിബിഐ അന്വേഷണങ്ങൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് കോടതി. ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണമെന്നും കോടതി. CBI ഫെഡറൽ തത്വങ്ങൾ പാലിക്കുന്നില്ലെന്ന ...
വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ എത്തി സി.ബി.ഐയും. നുണ പരിശോധനയില്‍ പുതിയ വിവരങ്ങള്‍ കണ്ടെത്താനായില്ല. വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കളവാണെന്നും തെളിഞ്ഞു. ...
സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് സംസ്ഥാനത്തെ കേസുകളില്‍ ഇടപപെടാനുള്ള അനുവാദം പിന്‍വലിച്ച് ജാര്‍ഖണ്ഡും. സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ന് കൂടിയ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എക്സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ഉടന്‍ ...
സിബിഐ അന്വേഷണം ഇനി മുതൽ സർക്കാർ അനുമതിയോടെ മാത്രം. സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കുന്നതിനു സിബിഐയ്ക്കുള്ള പൊതു സമ്മതം പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം നിലവിലെ അന്വേഷണങ്ങളെ ...
സിബിഐ അന്വേഷണം ചിലവേറിയത് എന്ന് തെളിയുന്നതാണ് ബൊഫോഴ്സ് കേസ്. 64 കോടി രൂപയുടെ കോഴ അന്വേഷിക്കാന്‍ ചെലവഴിച്ചത് 250 കോടി. ഖജനാവിന് നഷ്ടം വന്നുവെന്നല്ലാതെ അന്വേഷണംകൊണ്ട് ഒരു ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE