കാമുകി നൽകിയ ക്രിസ്തുമസ് സമ്മാനം കണ്ട് ഞെട്ടി റൊണാൾഡോ; വീഡിയോ വൈറൽ
കാമുകി നൽകിയ ക്രിസ്തുമസ് സമ്മാനം കണ്ട് ഞെട്ടി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റോള്‍സ് റോയ്‌സിന്റെ ആഡംബര കാര്‍ നല്‍കിയാണ് ജോര്‍ജീന റോഡ്രിഗസ് റൊണാൾഡോയെ ഞെട്ടിച്ചത്. ...