Celebrity Manager

സെലിബ്രിറ്റി മാനേജര്‍ ദിഷ മരിച്ചനിലയില്‍; മരണം നടന്‍ രോഹന്റെ ഫ്ളാറ്റിലെ പാര്‍ട്ടിക്ക് ശേഷം

മുംബൈ: പ്രമുഖ ബോളിവുഡ് നടന്മാരുടെ മാനേജരായി പ്രവര്‍ത്തിച്ച സെലിബ്രിറ്റി മാനേജര്‍ ദിഷാ സാലിയന്‍ (28) മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.....