സെൻസസ് 2027: വിവരങ്ങൾ മൊബൈൽ ഫോണിലൂടെ സ്വയം രേഖപ്പെടുത്താം, സെൽഫ് എന്യൂമറേഷനായി ചെയ്യേണ്ടത്
സെന്‍സസ് 2027ന്റെ ഭാഗമായുള്ള സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ തുടക്കമായിക്കഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ജനസംഖ്യാ വിവരശേഖരണത്തിന്റെ ആദ്യഘട്ടമാണ്....


