കേന്ദ്ര ബജറ്റ്: പൊന്നിന് പൊന്നും വില; സില്‍വറിനും വിലകൂടും
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഡയമണ്ടിനും വിലകൂടുമെന്ന് നിര്‍മ്മലാ സീതാരാമന്‍. മൊബൈലിനും ടീവിക്കും വിലകുറയുമ്പോള്‍ സിഗരറ്റിന്റെ വില കൂടുമെന്നും ബജറ്റ് പ്രഖ്യാപനം. ഇത്തവണത്തെ ബജറ്റില്‍ വസ്ത്രത്തിനും വിലകൂടും. ...