പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകും; ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി
ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോർപ്പറേറ്റ് വൽക്കരണ ബജറ്റ് പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവൻ ആക്കുന്നുവെന്നും സെസ് ഏർപ്പെടുത്തിയത് സംസ്ഥാങ്ങൾക്ക് തിരിച്ചടിയെന്നും യെച്ചൂരി ...