Central Election Commission

സംസ്ഥാനത്ത് ഇവിഎം വിവിപാറ്റ് മെഷിനുകളുടെ പ്രാഥമിക ഘട്ട പരിശോധന സെപ്റ്റംബർ 18 മുതൽ. “പതിവ് നടപടിക്രമമെന്ന്” -സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാർക്കും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർമാർക്കുമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും....

ചാനൽ സർവേകൾക്കും എക്‌സിറ്റ്‌ പോളുകൾക്കും ഏപ്രിൽ 29 വരെ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ്‌ കമീഷൻ

ന്യൂഡൽഹി എക്‌സിറ്റ്‌ പോളുകൾക്കും സർവേ ഫലങ്ങൾക്കും വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ. മാർച്ച്‌ 27 രാവിലെ 7 മണിമുതൽ ഏപ്രിൽ....

അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി ചര്‍ച്ച ഇന്ന്

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ചര്‍ച്ച ഇന്ന്. തെരഞ്ഞെടുപ്പ് തിയതി അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ച....

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് അവസരമൊരുങ്ങുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചു

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിന് അവസരമൊരുങ്ങുന്നു. പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേരളമടക്കം....

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി; സംസ്ഥാനത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.....

കുട്ടനാട്‌, ചവറ ഉപതെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ഇന്ന് ചേരും. ബീഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകാൻ വിസമ്മതിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ....

കൊലപാതകവും ബലാത്സംഗവും ചെയ്യും; വിവാദ പരാമര്‍ശങ്ങളില്‍ അനുരാഗ് ഠാക്കൂറിനും പര്‍വേശ് വര്‍മ്മക്കുമെതിരെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറിനും പാര്‍ലമെന്റ് അംഗം പര്‍വേശ്....

ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ കനത്ത വിലനല്‍കേണ്ടിവരും; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗം അലോക്‌ ലവാസ

ജീവിതത്തിൽ സത്യസന്ധത പുലർത്തുന്നവർ‌ കനത്ത വില നൽകേണ്ടിവരുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗം അലോക്‌ ലവാസ. സത്യസന്ധമായി പ്രവർത്തിക്കുമ്പോൾ മറുവശത്ത്‌....

പോള്‍ ചെയ്തതിലധികം വോട്ടുകള്‍ ഇവിഎമ്മില്‍; രാജ്യത്തെ 370 ഓളം മണ്ഡലങ്ങളില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് റിപ്പോര്‍ട്ട്

ഈ വോട്ടുകള്‍ എവിടെ നിന്ന് വന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല....

വിദ്വേഷ പ്രസംഗം: യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

ഇതാദ്യമായാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ അച്ചടക്കനടപടിയുടെ ഭാഗമായി നേതാക്കള്‍ക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുന്നത്....

നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ്കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

1971ല്‍ ഗരീബി ഹട്ടാവോ, 2008ല്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ 2013ല്‍ ഭക്ഷ്യ സുരക്ഷ പദ്ധതി എന്നിങ്ങനെ പല പദ്ധതികളും....

ഇരട്ടപദവി ആം ആദ്മിക്ക് മാത്രം ബാധകമോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇരട്ടപദവിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം

പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചെന്ന് ചൂണ്ടികാട്ടി ആം ആദ്മി എം എല്‍ എമാരെ അയോഗ്യരാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി....

വോട്ടിംഗ് യന്ത്രത്തിലെ തിരിമറി മറികടക്കാന്‍ പുതിയവഴി; വോട്ടിന് സ്ലിപ്പ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ഇനിമുതലുളള തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് വോട്ട് പതിഞ്ഞതെന്ന് രേഖപ്പെടുത്തിയ സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍....

കേരളത്തില്‍ മേയ് 16 ന് വോട്ടെടുപ്പ്; സംസ്ഥാനത്തു തെരഞ്ഞെടുപ്പ് ഒറ്റഘട്ടം; വോട്ടെണ്ണല്‍ മെയ് 19ന്; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു

കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്തും. തമി‍ഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും മേയ് 16 നു തന്നെ വോട്ടെടുപ്പു നടക്കും....

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം മൂന്ന് മണിക്ക്

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.....