രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില 91....
Central Goverment
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വരും ദിവസങ്ങളിലിൽ ഇന്ധന വില വർദ്ധനവും വിലകയറ്റവും ഉണ്ടാകുമോ എന്ന ആശങ്കയിൽ സാധാരണക്കാർ. പെട്രോൾ,....
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ കരിദിനം ആചരിച്ച് ശ്രീചിത്ര സ്റ്റാഫ് യൂണിയൻ. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിൽ....
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച....
കേന്ദ്ര സർക്കാരും വയനാട് എംപിയും നിലപാട് തിരുത്തണമെന്ന് സിപിഐഎം.വനം–വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം. കേന്ദ്രാവഗണന അവസാനിപ്പിക്കണം. ജില്ലയിൽ തുടർച്ചയായുള്ള....
വന്യജീവി സംഘർഷത്തിൽ കേരളത്തിൻറെ ആവശ്യങ്ങൾ തള്ളി കേന്ദ്രം. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ ആവില്ലെന്ന് കേന്ദ്രം അറിയിച്ചു. കൃഷി നശിപ്പിക്കുന്ന....
ബജറ്റിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച കൃഷിമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേട്ടില്ലെന്ന് മന്ത്രി പി പ്രസാദ് . കേരളത്തിന്റെ മന്ത്രിക്ക്....
ദുരന്തം നേരിടുന്ന സമയത്തും കേരളത്തെയും മൂന്നര കോടി വരുന്ന മലയാളികളെയും ബോധപൂർവ്വം കേന്ദ്രം അപമാനിക്കുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. അതിനെതിരെയുള്ള....
വർധിച്ചു വരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളിൽ ഒടുവിൽ കേന്ദ്ര സർക്കാർ ഇടപെടൽ. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും....
രാജ്യത്ത് സംഭവിച്ച പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്രം. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായ കേരളത്തിന്....
എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം....
ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കേന്ദ്ര സർക്കാർ. റെയിൽവെയിലും റവന്യു വകുപ്പിലും തപാൽ വകുപ്പിലും ഒഴിഞ്ഞു കിടക്കുന്നത് 9 ലക്ഷത്തിലധികം ഒഴിവുകൾ. തൊഴിലില്ലാതെ....
തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താനുള്ള ബിൽ ഏകപക്ഷീയമായി പാസാക്കി കേന്ദ്ര സർക്കാർ.....
രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങളെന്നും അവ വിറ്റ് തുലക്കാനുള്ളതല്ലെന്നും ജോൺ ബ്രിട്ടാസ് എംപി. പൊതു മേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും പിന്തുണ....
സിൽവർ ലൈനിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. മെട്രോ – റെയിൽവേ ഉൾപ്പടെ ഉള്ളവയുടെ....
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള കരടുബില്ല് കൊണ്ടുവരുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ....
കടക്കെണിയില്‍ പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക....
വർഷകാല സമ്മേളന കാലയളവിൽ ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ച് വെക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എം പി.....
കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തിനെതിരെ സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ജോണ്‍ ബ്രിട്ടാസ്....
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ആശങ്കയായിരിക്കുന്നത് മരണപ്പെടുന്നവരുടെ എണ്ണമാണ്. ദിനം പ്രതി 2000ത്തിന് മുകളില്‍ പേരാണ് രാജ്യത്ത് മരണപ്പെടുന്നത്. ദേശീയ....
സേവന മേഖലയായ ബാങ്കുകള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയതോടെയാണ് ബാങ്ക് ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദ്ദം പതിന്‍മടങ്ങ് ഉയര്‍ന്നത്. ഇന്‍ഷൂറന്‍, മ്യൂച്വല്‍ ഫണ്ട്, ഫാസ്റ്റ്....
വിറ്റഴിക്കാനുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി കേന്ദ്ര സർക്കാർ.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ സ്വന്തം ആസ്തികൾ വിറ്റ്....
രാജ്യത്ത് 30 കോടി ജനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ വീടില്ലെന്നും കേന്ദ്രത്തിന് ഇതിന് മറുപടിയില്ലെന്നും തുറന്നടിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ന്യൂസ്....
കോര്‍പ്പറേറ്റ് ശക്തികളെ കൂട്ടുപിടിക്കുകയും അത് നിലനിര്‍ത്താന്‍ ഭരണത്തില്‍ മതത്തെ കൂടി ഉള്‍പ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....


