പെൻഷൻകാരോട് കേന്ദ്രസർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്; ടി എം തോമസ് ഐസക്
കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിന് പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് സി പി ഐ എം കേന്ദ്രകമ്മറ്റി അംഗം ടി എം തോമസ് ഐസക്. കോർപ്പറേറ്റുകൾക്ക് ...