ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരങ്ങള്‍ കേരളം ഏറ്റുവാങ്ങി
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്തു. മികച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള പ്ലാറ്റിനം അവാര്‍ഡ്, മികച്ച വെബ്സൈറ്റിനുള്ള ...