Fuel price hike:ഇന്ധനവിലവര്‍ദ്ധനവ്; രാജ്യത്തിനെ ബിജെപി കൊള്ളയടിക്കുന്നു: സീതാറാം യെച്ചൂരി
ഇന്ധന നികുതിയുടെ പേരില്‍ ബിജെപി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്രം സംസ്ഥാനങ്ങളെ പഴിചാരുകയാണെന്നും യെച്ചൂരി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ...