കോവിഡ് പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണം; ബിജെപിയും യുഡിഎഫും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍ ശ്രമിക്കുന്നുവെന്ന് യെച്ചൂരി; കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 17 മുതല്‍ 22 വരെ രാജ്യവ്യാപക പ്രതിഷേധം
ദില്ലി: കോവിഡ് പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ബിജെപിയും യുഡിഎഫും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍ ശ്രമിക്കുന്നുവെന്നും വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഈ ...