സാമ്പത്തിക പാക്കേജ് ഫലം കണ്ടില്ല; ആത്മനിര്‍ഭര്‍ 3.0 പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വീണ്ടും സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ. കർഷകർക്കും ഭവനമേഖലയിലും ആനുകൂല്യങ്ങളുമായി കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ത്രീ പോയിന്റ് ഒ പ്രഖ്യാപനം. ഭവനനിർമാതാക്കൾക്കും വീടുവാങ്ങുന്നവർക്കുമുള്ള ആദായനികുതി ആനുകൂല്യം ...