കേന്ദ്രമന്ത്രിസഭ യോഗം രാവിലെ ചേരും; പ്രളയവും, കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യും
കേന്ദ്രമന്ത്രിസഭ യോഗം രാവിലെ 11മണിക്ക് ചേരും. കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പ്രളയവും, കശ്മീര്‍ വിഷയവുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നതാണ് സൂചന. പ്രളയം നേരിടുന്ന കര്‍ണാടക, ...