കേന്ദ്ര സർവകലാശാലയുടെ സർക്കുലർ അക്കാദമിക് വിരുദ്ധം; സർക്കുലർ പിൻതുടരുന്നത് ഗവേഷണ പ്രവർത്തനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെ
കാലടി സർവകലാശാലയിലെ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
കാലടി സർവകലാശാലയിലെ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
സഖ്യമൊന്നുമില്ലാതെ എസ്എഫ്‌ഐ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്
ആത്മഹത്യാ കുറിപ്പില്‍ സര്‍വകലാശാലാ ഉദ്യോഗസ്ഥരെ പേരെടുത്ത് തന്നെ പറയുന്നുണ്ട് അഖില്‍
ഹോസ്റ്റല്‍ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയതിനെ തുടര്‍ന്ന് അധികൃതര്‍ കാമ്പസ് അടച്ചിരുന്നു
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം അനുവദിച്ചു. 9 മലയാളികള്‍ അടക്കമുള്ള 27 പേര്‍ക്കാണ് മിയാപുര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. 25 ...
ഹൈദരാബാദ് കേന്ദ്ര സർവകലാശയിൽ അധികാരികളും പൊലീസും നടത്തിയത് നരവേട്ട; പൊലീസ് നടപടിയുടെ ക്രൂരത വ്യക്തമാക്കി വിദ്യാർഥികളുടെ വീഡിയോകൾ
ഹൈദരാബാദ്: ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജീവനൊടക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനായിരുന്നില്ലെന്നു തെലങ്കാന പൊലീസിന്റെ റിപ്പോര്‍ട്ട്. രോഹിത് ദളിത് വിഭാഗക്കാരനാണെന്നു തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് ...
പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു
താല്‍ക്കാലികമായി നിര്‍ത്തി വച്ചെങ്കിലും സമരം തുടരുമെന്ന് സമരസമിതി
രോഹിതിന്റെ മരണം അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് അശോക് കുമാറിനെ നിയോഗിച്ചു
രണ്ടു വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തത്.
കാസർഗോഡ്: കാസർഗോഡ് കേന്ദ്രസർവ്വകലാശാല അധികൃതരുടെ സദാചാര നടപടികൾക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. കലോത്സവദിനത്തിൽ വാർഡൻ അനുവദിച്ച സമയത്ത് ഹോസ്റ്റലിൽ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് പെൺകുട്ടികൾക്ക് മാത്രം കത്തയച്ച നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US