പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കേരളത്തില്‍ ഇടത് മുന്നേറ്റം പ്രവചിച്ച് സിഇഎസിന്റെ പ്രീപോള്‍ സര്‍വേ 40.3 ശതമാനം വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ് 9 മുതല്‍ 12 വരെ സീറ്റുകള്‍ നേടുമെന്നും 39 ശതമാനം വോട്ട് വിഹിതത്തില്‍ യുഡിഎഫ് 8 മുതല്‍ 11 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ
വോട്ടര്‍മാരില്‍ 38 ശതമാനം പേരും പാര്‍ട്ടിക്കും മുന്നണിക്കും മുന്‍ഗണന നല്കുമ്പോള് 32 ശതമാനം പേര് സ്ഥാനാര്‍ത്ഥിക്ക് മുന്‍ഗണന നല്കുന്നു....