മാരുതി സുസുക്കി കാറുകള്‍ക്ക് വിലവര്‍ധിപ്പിക്കുന്നു; 35,000 രൂപ വരെ വര്‍ധിക്കും
ദില്ലി: രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കാറുകള്‍ക്ക് വിലവര്‍ധിക്കും. 34,494 രൂപ വരെ കാറുകള്‍ക്ക് മാരുതി വിലകൂട്ടി. കേന്ദ്രബജറ്റിലെ ഇന്‍ഫ്രാസ്ട്രെക്ചര്‍ സെസ് പ്രാബല്യത്തില്‍ വരുമ്പോള്‍ ...