CET:സിഇടിയിലെ വിദ്യാര്‍ത്ഥികളുടെ ചിത്രം കപടസദാചാരം വിളമ്പുന്നവരുടെ മോന്തായം തകര്‍ക്കുന്നത്:സന്ദീപ് ദാസ്
(Thriruvananthapuram)തിരുവനന്തപുരം (CET Engineering College)സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ചിലര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് പല ഇരിപ്പിടങ്ങളാക്കിയതിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികളുടെ വേറിട്ട ...