Recipe:വീട്ടില്‍ പഴുത്ത ചക്കയുണ്ടോ; എങ്കില്‍ ‘ചക്ക അട’ ഉണ്ടാക്കിയാലോ…
വീട്ടില്‍ പഴുത്ത ചക്ക ഉണ്ടെങ്കില്‍ വേറെയൊന്നും ആലോചിക്കേണ്ട, 'ചക്ക അട' തയ്യാറാക്കാം...വൈകുന്നേരങ്ങളില്‍ ഉണ്ടാക്കി കഴിക്കാവുന്ന നല്ലൊരു നാല് മണി പലഹാരമാണ് കൂടിയാണിത്. രുചികരമായി ചക്ക അട എങ്ങനെ ...