Chakka Vada

നല്ല കിടിലന്‍ ചക്കവട ക‍ഴിച്ചിട്ടുണ്ടോ അളിയാ?

ചക്കകൊണ്ട് വടയുണ്ടാക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍  ആരും ഞെട്ടണ്ട. ചക്ക കൊണ്ട് കിടിലന്‍ വടയുണ്ടാക്കാം. എങ്ങനെയെന്നല്ലേ….നോക്കാം ചേരുവകള്‍....